വിവിധ വാർഡുകളിലെ വിജയികളും അവർ നേടിയ ഭൂരിപക്ഷവും താഴെ നൽകുന്നു.
വാർഡ് നമ്പർവിജയിച്ച സ്ഥാനാർത്ഥിമുന്നണി/പാർട്ടിഭൂരിപക്ഷം1പുഷ്പ വിജയകുമാർUDF70 വോട്ട്2അനീഷ് മോൻUDF250 വോട്ട്3ബീനാ ഷാജിസ്വതന്ത്രൻ228 വോട്ട്4സന്ധ്യ റോയിUDF325 വോട്ട്5ലൗലി ജോർജ് പടികര (ചെയർപേഴ്സൺ)UDF246 വോട്ട് (നേടിയ...
പാലാ: മുൻ നഗരസഭാ ചെയർപേഴ്സണും നിലവിലെ കൗൺസിലറും വനിതാ കോൺഗ്രസ് നേതാവുമായ ബിജി ജോജോ പാലാ ടൗൺ ഇരുപതാം വാർഡായ ളാലത്തു നിന്നും വീണ്ടും വിജയിച്ച് സീറ്റ് നില നിർത്തി.നേരിട്ടുള്ള മത്സരമായിരുന്നു ഇവിടെ
https://www.youtube.com/watch?v=njdwt1BuE1c
പാലാ: നഗരസഭ ഇരുപത്തി ഒന്നാം വാർഡ് വെള്ളാപ്പാട് കേരള കോൺഗ്രസ് (എം)-ലെ ലീന സണ്ണി വിജയിച്ചു.
https://www.youtube.com/shorts/Cih8eSdNQj4
കോൺഗ്രസിൽ നിന്നും വാർഡ് പിടിച്ചെടുക്കുകയായിരുന്നു. സിറ്റിംഗ് കൗൺസിലർ കോൺഗ്രസിലെ മിനി പ്രിൻസിനെയാണ് നേരിട്ടുള്ള മത്സരത്തിൽ പരാജയപ്പെടുത്തിയത് .
https://youtube.com/shorts/qLZplyQflNg?si=tzWPFeh2fQrDWQIn
വനിതാ...
പാലാ: നഗരസഭയിലെ ഒന്നും രണ്ടും വാർഡുകളിൽ മത്സരിച്ച കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളും മുൻ ചെയർമാൻമാരുമായ തുരുത്തൻ ദമ്പതികൾക്ക് വീണ്ടും വിജയം
https://www.youtube.com/watch?v=ZERphOdi8MY
ഭർത്താവ് ഷാജു തുരുത്തൻ രണ്ടാം വാർഡ് മുണ്ടുപാലത്തു നിന്നും ഭാര്യ ബെറ്റി...
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യഫല സൂചനകൾ എൻഡിഎയ്ക്ക് അനുകൂലം. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് 10 സീറ്റിലും യുഡിഎഫ് നാല് സീറ്റിലും മുന്നേറുന്നു.
https://www.youtube.com/shorts/GZy4bW0cMkQ
കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു...