കോട്ടയം: ജില്ലയിൽ ജൂൺ 27 തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. 1) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പതിനാറിൽ ചിറ, ക്ലബ് ജങ്ഷൻ, പുളിനാക്കൾ, പാറോചാൽ, കല്ലുപുരക്കൾ, സ്വരമുക്ക്,...
കോട്ടയം: ഫിഷറീസ് വകുപ്പ് അധികൃതർ ഉദയനാപുരം, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ പാടങ്ങളിലും ഇടത്തോടുകളിലും നടത്തിയ പരിശോധനയിൽ അനധികൃതമായി സ്‌ഥാപിച്ച കൂടുകളും മത്സ്യ ബന്ധന ഉപകരണങ്ങളും പിടിച്ചെടുത്തു.മഴക്കാലം പുഴ, കായൽ മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ കൂടുകളും...
ചേർപ്പുങ്കൽ പാലം താൽക്കാലികമായി അടച്ചിരിക്കുന്നതിനാൽ ടു വീലർ ഒഴികെ മറ്റൊരു വാഹനവും പാലത്തിലൂടെ കടന്നുപോകാൻ സാദ്ധ്യമല്ല.
പാലാ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മുത്തോലി കവലിൽ നിന്ന് ഇടത്തേക്കും കോട്ടയം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ...
വൈക്കം - വെച്ചൂർ റോഡ് ഉപരിതലത്തിൽ ടൈലുകൾ പാകുന്നതുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ തലയാഴം മുതൽ ഇടയാഴം വരെയുള്ള ഭാഗത്ത് ടോറസ് വാഹനങ്ങൾ , ലോറികൾ മുതലയായ ഭാരം കയറ്റിയ വാഹനങ്ങളുടെ...
കുറവിലങ്ങാട്: പള്ളിയിലെ ഇമ്മാനുവൽ കൊച്ചച്ചൻ വീണ്ടും വൈറലാവുകയാണ്. കഴിഞ്ഞ തവണ ഡാൻസിലൂടെ ആയിരുന്നെങ്കിൽ ഇത്തവണ വാർക്കപ്പണിയിലൂടെയാണ് ഹൃദയങ്ങൾ തൊട്ടത്.
പണികൾ ആരംഭിക്കുന്നതിനുമുമ്പ് ളോഹയിട്ട് പ്രാർത്ഥിക്കാനെത്തിയ കൊച്ചച്ചൻ അൽപം കഴിഞ്ഞപ്പോൾ വേഷംമാറി പണിക്കെത്തിയപ്പോൾ...