Kerala

കണ്ണൂരില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12 കാരി

കണ്ണൂർ പാപ്പിനിശ്ശേരിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12 വയസുകാരിയാണെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ്...

ടെസ്റ്റിന് പങ്കെടുത്തത് 960 തവണ; ഒടുവിൽ ലൈസൻസ് കിട്ടി

ആത്മവിശാസം കൈവിടാതെ ശ്രമിക്കുക, ഒരിക്കൽ അത് സാധ്യമാകും. ഈ ഡയലോഗ് യാഥാർഥ്യമായ ഒരു സംഭവം പറയട്ടെ. ദക്ഷിണ കൊറിയയിലെ ചാ സാ സൂൺ എന്ന സ്ത്രീക്ക് ലൈസൻസ് കിട്ടിയ സംഭവമാണിത്. 2005 മുതൽ...

കണ്ണൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍

കണ്ണൂർ പാപ്പിനിശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മൊഴികളിൽ ചില സംശയങ്ങളുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മരണകാരണത്തിൽ...

അനിശ്ചിതകാല സമരവുമായി കോഴിക്കോട് മെഡിക്കൽ കോളജിലെ പി.ജി. ഡോക്ടേഴ്സ്

ഫെബ്രുവരിയിലെ സ്റ്റൈപ്പൻഡ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ പിജി ഡോക്ടേഴ്സ് അനിശ്ചിതകാല സമരം ആരംഭിച്ചു രാവിലെ എട്ടിന് തുടങ്ങിയ സമരത്തിൽ നിന്ന് തീവ്ര പരിചരണ വിഭാഗം, അത്യാഹിത വിഭാഗം ലേബർ...

ഇന്ത്യൻ ആർമിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

വയനാട് ഉണ്ടായ മഹാദുരന്തത്തിലെ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർക്ക് നന്ദി പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും ഒരേമനസോടെ നിന്നു എല്ലാവർക്കും ഒപ്പം പട്ടാളത്തിന്റെ മികവായ പ്രവർത്തനത്തെയും അഭിനന്ദിക്കുന്നു മുഖ്യമന്ത്രി പറഞ്ഞു. സർവ്വകക്ഷിയോഗത്തിന് ശേഷം...

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ 4ന് പുറപ്പെടുവിക്കും. കണ്ണൂർ ജില്ലയിൽ 3 വാർഡുകളിൽ തെരഞ്ഞെടുപ്പ്...

അവയവ കച്ചവടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

പൊലീസ് അന്വേഷണത്തിൽ അവയവ കച്ചവടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് അവയവ റാക്കറ്റുകളുടെ പ്രവർത്തനം തടയാൻ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അവയവ റാക്കറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കായിരുന്നു...

കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ഉള്ളവർ സൂക്ഷിക്കണം. കേരള തീരത്തും തമിഴ്‌നാട് തീരത്തും ഇന്നു രാത്രി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img