Kerala

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ 4ന് പുറപ്പെടുവിക്കും. കണ്ണൂർ ജില്ലയിൽ 3 വാർഡുകളിൽ തെരഞ്ഞെടുപ്പ്...

അവയവ കച്ചവടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

പൊലീസ് അന്വേഷണത്തിൽ അവയവ കച്ചവടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് അവയവ റാക്കറ്റുകളുടെ പ്രവർത്തനം തടയാൻ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അവയവ റാക്കറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കായിരുന്നു...

കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ഉള്ളവർ സൂക്ഷിക്കണം. കേരള തീരത്തും തമിഴ്‌നാട് തീരത്തും ഇന്നു രാത്രി...

മലയോരമേഖലയിൽ അടിയന്തര ധനസഹായം അനുവദിക്കണമെന്ന് ജോസ് കെ മാണി

കോട്ടയം: കോട്ടയം ജില്ലയുടെ മലയോരമേഖലയിൽ മഴക്കെടുതിയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കനത്ത നാശനഷ്ടങ്ങളുണ്ടായ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു. https://youtu.be/zN68MOg_N80 വാർത്തകൾ വാട്സ് ആപ്പിൽ...

എസ് കെ പൊറ്റെക്കാട് സ്മാരക പുരസ്കാരം കെപി രാമനുണ്ണിക്ക്

എസ് കെ പൊറ്റെക്കാട് സ്മാരക പുരസ്കാരം സാഹിത്യകാരൻ കെപി രാമനുണ്ണിക്ക് സമ്മാനിക്കും. കഥ, നോവൽ, ലേഖനം, പ്രഭാഷണം എന്നീ മേഖലകളിലെ സംഭാവനകൾ, നിലപാടുകളിലെ മാനവികത എന്നിവ പരിഗണിച്ചാണ് പുരസ്ാരം കെപി രാമനുണ്ണിക്ക് നൽകാൻ...

ഇടുക്കി ഡാമിൽ 35 ശതമാനം വെള്ളം മാത്രം

https://youtu.be/Z7j6IpLqQcw ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വേനൽ കടുത്തതോടെ ക്രമാതീതമായി താഴുന്നു. അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി. സംഭരണ ശേഷിയുടെ 35% വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. മറ്റ് ഡാമുകളിലും ജലനിരപ്പ് ഗണ്യമായി കുറയുകയാണ്. ഇത്തവണ മുൻകരുതൽ...

തേവർപറമ്പിൽ കുഞ്ഞച്ചൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ട് 18 വര്‍ഷം

രാമപുരം: ദളിതരുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച തേവർപറമ്പിൽ കുഞ്ഞച്ചൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതിൻ്റെ 18-ാമത് വാർഷിക അനുസ്മ‌രണം ഇന്ന് രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ നടക്കും. 2006 ഏപ്രിൽ 30നാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി...

ലൈഫ് മിഷൻ പദ്ധതിയിൽ നാലു ലക്ഷം വീടുകൾ പൂർത്തിയായി

സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ പദ്ധതിയിൽ നാലു ലക്ഷം വീടുകൾ പൂർത്തിയായി. ഏപ്രിൽ വരെ 4,03,568 വീടാണ് നിർമിച്ചത്.കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 63,518 വീടിന്റെ നിർമാണം പൂർത്തിയായി. ലൈഫ് മിഷനിൽ ഇതുവരെ അനുവദിച്ചത്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img