Kerala

നാളത്തെ കേരളം: ലഹരിയാസക്ത നവകേരളം – ഖജനാവ് നിറയും; കേരളം മുടിയും സംസ്ഥാന ജനറല്‍ സെക്രട്ടറി, കേരള മദ്യവിരുദ്ധ ഏകോപന സമിതി

''നാളത്തെ കേരളം ലഹരിമുക്ത നവകേരളം'' എന്ന പ്രതീക്ഷാനിര്‍ഭരമായ സ്വപ്നമുദ്രാവാക്യം നല്കിയാണ് ഇടതുമുന്നണി അധികാരത്തില്‍ വന്നത്. എന്നാലിന്ന് നവകേരളം ലഹരിയിലാണ്ടുകഴിഞ്ഞു. വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി തടയാന്‍ മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പ്രഖ്യാപിത നയമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും മദ്യാസക്തിക്ക്...

ഈ വർഷം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് 4.26 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് തു​ട​ക്ക​മാ​യി. 4,26,999 വി​ദ്യാ​ർ​ഥി​ക​ൾ റ​ഗു​ല​റാ​യും 408 വി​ദ്യാ​ർ​ഥി​ക​ൾ പ്രൈ​വ​റ്റാ​യും പ​രീ​ക്ഷ​യ്ക്കി​രി​ക്കു​ന്നു. ആ​കെ പ​രീ​ക്ഷ​യ്ക്കി​രി​ക്കു​ന്ന​തി​ൽ 2,18,902 ആ​ണ്‍​കു​ട്ടി​ക​ളും 2,08,707 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്.​ ആ​കെ 2962 പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളാ​ണ് ഉ​ള്ള​ത്....

ഇന്ധനവില വീണ്ടും മുകളിലേക്ക്; പെട്രോളിന് 87 പൈസ കൂടും, ഡീസലിന് 84 പൈസ

വ്യാഴാഴ്ചയും വില കൂടും. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണു കൂടുക. 11 ദിവസത്തിനിടെ പെട്രോളിന് 6.98 രൂപയും ഡീസലിന് 6.74 രൂപയുമാണു കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസലിന് വീണ്ടും 100...

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ (ജനസഭ )സംഘടിപ്പിച്ചു

പാലാ:സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിൻ്റെ ഭാഗമായി,പാലാ നിയോജക മണ്ഡലത്തിലെ ക്യാമ്പയിൻ പാലാ സെൻ്റ് തോമസ് കോളേജിൽ വച്ച് സംഘടിപ്പിച്ചു.പാലാ സെൻ്റ് തോമസ് കോളേജിലെ എൻ....

ബസ് യാത്രാനിരക്ക് കൂട്ടി, മിനിമം ചാർജ് 10 രൂപ; ഓട്ടോറിക്ഷ, ടാക്സി നിരക്കും കൂട്ടി

തിരുവനന്തപുരം∙  സംസ്ഥാനത്ത് മിനിമം ബസ് ചാർജ് എട്ടു രൂപയിൽനിന്ന് 10 രൂപയാക്കാൻ സർക്കാർ തീരുമാനം. മിനിമം ചാർജ് ദൂരത്തിനുശേഷം ഓരോ കിലോമീറ്ററിനും ഒരു രൂപ വീതം ഈടാക്കും. വിദ്യാർഥികളുടെ കണ്‍സഷന്‍ നിരക്ക് വർധിപ്പിക്കുന്നതു പുനഃപരിശോധിക്കും....

2022-’23 സാമ്പത്തികവർഷം സംരംഭകവർഷമായി സർക്കാർ പ്രഖ്യാപിച്ചു

സംരംഭകർ ഓഫീസുകൾ കയറിയിറങ്ങേണ്ടിയിരുന്ന സാഹചര്യം പൂർണമായും കേരളത്തിൽ മാറുകയാണ്. വ്യവസായവകുപ്പ്‌ സംരംഭകരെ തേടിയിറങ്ങാനും താത്‌പര്യം പ്രകടിപ്പിക്കുന്നവരെ കൈപിടിച്ച് സംരംഭകനാക്കുന്നതിനുമുള്ള ബൃഹദ്പദ്ധതിക്കാണ് നേതൃത്വംനൽകുന്നത്. അതിന്റെ ഭാഗമായി 2022-’23 സാമ്പത്തികവർഷം സംരംഭകവർഷമായി സർക്കാർ പ്രഖ്യാപിക്കുകയാണ് -...

റവന്യു വകുപ്പിൽ കലോത്സവത്തിന്റെ കേളികൊട്ട്

വന്യു വകുപ്പിൽ കലോത്സവത്തിന്റെ കേളികൊട്ട് ഉയരുമ്പോൾ, ഒന്നര വർഷമായി സ്ഥലംമാറ്റം സ്തംഭിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ജീവനക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധസ്വരമേളം സംസ്ഥാനത്തെ ഇരുപതിനായിരത്തോളം വരുന്ന റവന്യു ജീവനക്കാർക്കായി കലാസാഹിത്യ കായിക മത്സരങ്ങൾ ഏപ്രിൽ, മേയ്...

സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിന് ഇടുന്ന കല്ലുകള്‍ പിന്നീട് മാറ്റുമോ എന്ന് ഹൈക്കോടതി

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിന് ഇടുന്ന കല്ലുകള്‍ പിന്നീട് മാറ്റുമോ എന്ന് ഹൈക്കോടതി. കല്ലിടുന്ന ഭൂമിയുടെ ഈടിന്മേല്‍ വായ്പ കിട്ടുമോ?, കല്ലിട്ട ഭൂമിയുടെ ഈടിന്മേല്‍ വായ്പ നല്‍കാമെന്നുകാണിച്ച് സഹകരണ രജിസ്ട്രാര്‍...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img