കൊച്ചി∙ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ഇനി മൊബൈല്‍ ഫോണിലും എടുക്കാം.
മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ചാല്‍ മതി.
ഇതിനായി തയാറാക്കിയ കൊച്ചി വണ്‍ ആപ്...
സ്ഥാനത്തിന്റെ ഖാദി ഉത്പന്നങ്ങളെ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി 'കേരള ഖാദി' എന്ന പേരിൽ പ്രത്യേക ബ്രാൻഡ് പുറത്തിറക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. വ്യാജ ഖാദി വിപണിയിലെത്തുന്നതു തടയാൻ ഇതുവഴി കഴിയുമെന്നു മന്ത്രി പറഞ്ഞു....
കൊച്ചി : മെട്രോയില്‍ 75 വയസ്സ് കഴിഞ്ഞവര്‍ക്കും അവർക്കൊപ്പം കൂടെയുള്ള ഒരാള്‍ക്കും 50 ശതമാനം സൗജന്യ നിരക്കില്‍ യാത്ര ചെയ്യാം.
മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം തെളിയിക്കുന്ന രേഖ...
കണ്ണൂര്‍ ∙ തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു.
ചടങ്ങുകൾക്ക് സിറോ - മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രധാന...
ഇടുക്കി : 1900 കുടുംബങ്ങള്‍ക്ക് കൂടി സ്വന്തമായി ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എറണാകുളം ജില്ലയിലെ ഭൂരഹിതരായ 1900 കുടുംബങ്ങള്‍ക്കുകൂടി സ്വന്തമായി ഭൂമിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു.
ജില്ലയിലെ വിവിധ താലൂക്കുകള്‍...