Kerala

ബസ് യാത്രാനിരക്ക് കൂട്ടി, മിനിമം ചാർജ് 10 രൂപ; ഓട്ടോറിക്ഷ, ടാക്സി നിരക്കും കൂട്ടി

തിരുവനന്തപുരം∙  സംസ്ഥാനത്ത് മിനിമം ബസ് ചാർജ് എട്ടു രൂപയിൽനിന്ന് 10 രൂപയാക്കാൻ സർക്കാർ തീരുമാനം. മിനിമം ചാർജ് ദൂരത്തിനുശേഷം ഓരോ കിലോമീറ്ററിനും ഒരു രൂപ വീതം ഈടാക്കും. വിദ്യാർഥികളുടെ കണ്‍സഷന്‍ നിരക്ക് വർധിപ്പിക്കുന്നതു പുനഃപരിശോധിക്കും....

2022-’23 സാമ്പത്തികവർഷം സംരംഭകവർഷമായി സർക്കാർ പ്രഖ്യാപിച്ചു

സംരംഭകർ ഓഫീസുകൾ കയറിയിറങ്ങേണ്ടിയിരുന്ന സാഹചര്യം പൂർണമായും കേരളത്തിൽ മാറുകയാണ്. വ്യവസായവകുപ്പ്‌ സംരംഭകരെ തേടിയിറങ്ങാനും താത്‌പര്യം പ്രകടിപ്പിക്കുന്നവരെ കൈപിടിച്ച് സംരംഭകനാക്കുന്നതിനുമുള്ള ബൃഹദ്പദ്ധതിക്കാണ് നേതൃത്വംനൽകുന്നത്. അതിന്റെ ഭാഗമായി 2022-’23 സാമ്പത്തികവർഷം സംരംഭകവർഷമായി സർക്കാർ പ്രഖ്യാപിക്കുകയാണ് -...

റവന്യു വകുപ്പിൽ കലോത്സവത്തിന്റെ കേളികൊട്ട്

വന്യു വകുപ്പിൽ കലോത്സവത്തിന്റെ കേളികൊട്ട് ഉയരുമ്പോൾ, ഒന്നര വർഷമായി സ്ഥലംമാറ്റം സ്തംഭിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ജീവനക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധസ്വരമേളം സംസ്ഥാനത്തെ ഇരുപതിനായിരത്തോളം വരുന്ന റവന്യു ജീവനക്കാർക്കായി കലാസാഹിത്യ കായിക മത്സരങ്ങൾ ഏപ്രിൽ, മേയ്...

സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിന് ഇടുന്ന കല്ലുകള്‍ പിന്നീട് മാറ്റുമോ എന്ന് ഹൈക്കോടതി

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിന് ഇടുന്ന കല്ലുകള്‍ പിന്നീട് മാറ്റുമോ എന്ന് ഹൈക്കോടതി. കല്ലിടുന്ന ഭൂമിയുടെ ഈടിന്മേല്‍ വായ്പ കിട്ടുമോ?, കല്ലിട്ട ഭൂമിയുടെ ഈടിന്മേല്‍ വായ്പ നല്‍കാമെന്നുകാണിച്ച് സഹകരണ രജിസ്ട്രാര്‍...

എസ്എസ്എൽസി പരീക്ഷ 31 മുതൽ

31ന് തുടങ്ങുന്ന എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എഴുതുന്നതു മലപ്പുറം ജില്ലയിൽ. കഴിഞ്ഞ തവണത്തെക്കാൾ (76014) 2200ൽ അധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്.

പ്രസ്താവനകള്‍ക്കെല്ലാം മറുപടിയില്ല’; കെ-റെയിലില്‍ ജ. ദേവന്‍ രാമചന്ദ്രനും സര്‍ക്കാരും നേര്‍ക്കുനേര്‍

കൊച്ചി: കെ-റെയില്‍ വിഷയത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും സംസ്ഥാന സര്‍ക്കാരും നേര്‍ക്കുനേര്‍. സര്‍വേയുടെ ഭാഗമായി വലിയ കല്ലുകള്‍ ഇടുന്നത് എന്തിനുവേണ്ടിയാണെന്നും ജനങ്ങളെ പേടിപ്പിക്കാനാണോ ഇതെന്നുമുള്ള കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കാനാവില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍...

സിൽവർലൈൻ പദ്ധതി: ഹൈഡ്രോളജിക്കൽ പഠനം പൂർത്തിയായി

തിരുവനന്തപുരം : പ്രളയം, ജലമൊഴുക്കു തുടങ്ങിയവയെക്കുറിച്ചു സിൽവർലൈൻ പദ്ധതിയുടെ ഡിപിആറിൽ ഉന്നയിച്ച ആശങ്കകൾ പഠിക്കുന്ന ഹൈഡ്രോളജിക്കൽ പഠനം പൂർത്തിയായി. കേരളത്തിന്റെ ഭൂപ്രകൃതി, നീരൊഴുക്ക്, രണ്ടു പ്രളയങ്ങൾ, മഴയുടെ തോത് എന്നിവയെല്ലാം പരിഗണിക്കണമെന്നും വെള്ളപ്പൊക്ക...

രാജ് സുബ്രഹ്മണ്യം ഫെഡക്‌സ് സിഇഒ; അഭിമാനത്തോടെ കേരളം

ന്യൂയോര്‍ക്ക് : പ്രമുഖ യുഎസ് പാക്കേജ്-ഡെലിവറി കമ്പനിയായ ഫെഡക്‌സ് കോര്‍പ്പിന്റെ പുതിയ സിഇഒ ആയി മലയാളി ചുമതലയേല്‍ക്കും. ഫ്രെഡ് സ്മിത്ത് ജൂണ്‍ ഒന്നിന് പടിയിറങ്ങുന്ന ഒഴിവിലാണ് രാജിന്റെ നിയമനം. സ്മിത്ത് കമ്പനിയുടെ എക്‌സിക്യൂട്ടിവ്...

Popular

ജമ്മു കശ്മീരില്‍ 6 ഭീകരരെ...

ജമ്മു കശ്മീരില്‍...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img