Kerala

പുതിയ ക്യാമറ ഘടിപ്പിച്ച സ്ഥലങ്ങൾ

പുതിയ ക്യാമറ ഘടിപ്പിച്ച സ്ഥലങ്ങൾ. AI-PVDS-SVDS-sites-2022Download

സബ്സിഡി മണ്ണെണ്ണ വിതരണം ഇന്നു മുതൽ ആരംഭിക്കും

സബ്സിഡി മണ്ണെണ്ണ വിതരണം ഇന്നു മുതൽ ആരംഭിക്കും, സബ്സിഡി മണ്ണെണ്ണ വിതരണം ഇന്നു (ഏപ്രിൽ മുതൽ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള സബ്സിഡി മണ്ണെണ്ണയുടെ ആദ്യ പാദത്തിലെ വിതരണം എ.എ.വൈ. കാർഡുകൾക്കു മാത്രം 53...

‘പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് 2022’ – സ്വകാര്യ വ്യവസായ പാർക്കുകൾക്കായുള്ള അനുമതി

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾക്കായുള്ള അനുമതി വേഗത്തിലാക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. കെ.എസ്.ഐ.ഡി.സി, കിൻഫ്ര വ്യവസായ പാർക്ക് എന്നിവക്ക് പുറമെ സംസ്ഥാനത്ത് കൂടുതൽ വ്യവസായ പാർക്കുകൾ ഉയർത്തി കൊണ്ട് വരികയാണ് വ്യവസായ വകുപ്പിന്റെ...

പങ്കുവെപ്പിനുള്ള മനസ്സാണ് നോമ്പുകാലത്തിന്റെ ചൈതന്യം : മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : മറ്റുള്ളവരുടെ അത്യാവശ്യങ്ങൾക്കു നേരെ കൺ തുറന്ന് തനിക്കുള്ളതിന്റെ ഓഹരി മറ്റുള്ളവരുമായി പങ്കു വെയ്ക്കുന്ന മനോഭാവമാണ് നോമ്പുകാല ചൈതന്യമായി നമ്മിൽ നിറയേണ്ടതെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കൂട്ടിക്കൽ...

ക്യാമറയൊക്കെ സ്ഥാപിച്ചു, പക്ഷേ റോഡിന്റെ കാര്യം?

കോട്ടയം : എംസി റോഡിലെയും മറ്റ് പൊതുമരാമത്ത് റോഡുകളിലും അപകടസാധ്യത ചൂണ്ടികാട്ടി പരിഹാരം കാണേണ്ട പല നിർദേശങ്ങളും ട്രാഫിക് പൊലീസ് സമർപ്പിച്ചെങ്കിലും നടപടി വൈകുന്നു. നിയമ ലംഘനങ്ങൾ തടയാൻ മോട്ടർ വാഹന വകുപ്പ്...

കേശവൻ വൈദ്യന്റെ മുറ്റത്തൊരു കിണർ!

കുറവിലങ്ങാട് : ക്ലാരറ്റ് ഭവനു സമീപം പാണ്ടൻകുഴിയിൽ വീടിന്റെ തൊട്ടടുത്താണു ചെങ്കല്ല് കൊത്തിയെടുത്തു വൃത്താകൃതിയിലുള്ള കിണർ. കോവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ മാർച്ചിലാണു സ്ഥാനം കണ്ട് കിണറിന്റെ പണി ആരംഭിച്ചത്. ഒറ്റയ്ക്കു തുടക്കം....

മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ ജലീലിനുള്ള മറുപടിയാകുമ്പോൾ |ഫാ. ജയിംസ് കൊക്കാവയലിൽ

മന്ത്രിയായിരിക്കെ ജലീലിന്റെ പേരിൽ തെളിയിക്കപ്പെട്ട സ്വജനപക്ഷപാതത്തിൻ്റെയും ബന്ധുനിയമനത്തിൻ്റെയും അടിസ്ഥാനത്തിൽ ലോകായുക്ത അദ്ദേഹത്തിനെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. 2021 ഏപ്രിൽ മാസം പുറത്തുവന്ന ഈ വിധിയെത്തുടർന്ന്, സ്വന്തം മണ്ഡലത്തിൽ വിജയിച്ചിട്ടും തൻ്റെ മുന്നണിക്ക് ഭരണത്തുടർച്ച ലഭിച്ചിട്ടും അദ്ദേഹത്തിന്...

സോഫ്റ്റ്‌വെയർ പ്രശ്നം; പുതിയ 46 ക്യാമറകളും പ്രവർത്തിക്കുന്നില്ല

പത്തനംതിട്ട : വാഹനയാത്രികരുടെ നിയമ ലംഘനങ്ങൾ നിയന്ത്രിക്കാൻ സ്ഥാപിച്ച നിർമിത ബുദ്ധി ക്യാമറകൾ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ) കൺതുറക്കാൻ വൈകുന്നു. ജില്ലയിലെ പ്രധാന വീഥികളിൽ ഗതാഗത വകുപ്പ് സ്ഥാപിച്ച 46 ക്യാമറകളാണ് ഇനിയും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img