Kerala

സംസ്ഥാനത്തിന്റെ പേരിൽ തിരുത്ത് വേണമെന്ന് സംസ്ഥാന സർക്കാർ; പേര് മാറ്റ പ്രമേയം ഐക്യകണ്ഠേന പാസാക്കി.

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന...

വക്കം പുരുഷോത്തമന്റെ സംസ്കാരം ഇന്ന്

അന്തരിച്ച മുൻ മന്ത്രിയും മുൻ ഗവർണറും മുൻ സ്പീക്കറുമായ വക്കം പുരുഷോത്തമന്റെ സംസ്കാരം ഇന്ന്. 10.30നു വക്കത്തെ കുടുംബവീടിന്റെ വളപ്പിലാണു സംസ്കാരം. ഇന്നലെ രാവിലെ 9.30നു തിരുവനന്തപുരം ഡിസിസി ഓഫിസിലും 11.30നു കെപിസിസി...

രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിൽ; ഇന്ന് തുടക്കം

രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് ഇന്ന് തുടക്കം കുറിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനാരംഭം നിർവഹിക്കും. 2 വർഷം മുമ്പ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക്...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമം!

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമം. ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തിലേക്ക് ഇടിച്ച് കയറാൻ ശ്രമം നടക്കുകയായിരുന്നു. നോയിഡയിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവമുണ്ടായത്. കറുത്ത സ്കോർപിയോ കാറാണ് ഇടിച്ച്...

പ്ലസ് വൺ: സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

സ്കൂളുകളിൽ മെറിറ്റ് ക്വാട്ടയിൽ +1 പ്രവേശനം നേടിയവർക്ക് ഇന്ന് സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം. ഉച്ചക്ക് 2 മുതൽ 31ന് വൈകീട്ട് 4 വരെ ഏകജാലകം വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. സ്കൂളുകളിലെ സീറ്റ് ഒഴിവുകളുടെ വിവരം...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img