Kerala

കാൽനട യാത്രക്കാരും സിഗ്നൽ ശ്രദ്ധിക്കണം : കേരള ട്രാഫിക് പോലീസ്

കാൽ നട യാത്രക്കാരും സിഗ്നലിനായി കാത്തുനിൽക്കണമെന്നും സിഗ്നലുകൾ വാഹനങ്ങൾക്ക് മാത്രമുള്ളതല്ലെന്നും കേരള ട്രാഫിക് പോലീസ്

നാസയുടെ ക്രൂ 9 ദൗത്യം ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിയതിന് അഭിനന്ദനമറിയിച്ചു രാഷ്ട്രപതി

നാസയുടെ ക്രൂ 9 ദൗത്യം ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിയതിന് പിന്നിലെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ! ഇന്ത്യയുടെ മകൾ സുനിത വില്യംസും സഹബഹിരാകാശയാത്രികരും അവരുടെ സ്ഥിരോത്സാഹം, സമർപ്പണം, ഒരിക്കലും മരിക്കാത്ത മനോഭാവം എന്നിവയാൽ എല്ലാവരെയും പ്രചോദിപ്പിച്ചിട്ടുണ്ട്....

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വേനൽ മഴ തുടരും

മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട് സംസ്ഥാനത്ത് വേനൽ മഴ അടുത്ത അഞ്ച് ദിവസം കൂടി തുടരും. ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ...

ആധാറും വോട്ടർ‌ ഐഡി കാർഡും ബന്ധിപ്പിക്കും; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ

വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യും ചേർന്നാണ് ഇത് നടപ്പാക്കുക. ആധാർ വിശദാംശങ്ങൾ നൽകുന്നത് സ്വമേധയായെന്ന് കാണിക്കാൻ നിയമ...

മനുഷ്യരാശിയ്ക്കു വേണ്ടിയുള്ള യേശു ക്രിസ്തുവിന്റെ മഹത്തായ പദ്ധതി; ബുച്ച് വില്‍മോര്‍ പറഞ്ഞ വാക്കുകള്‍

ഒന്‍പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് നാസ ശാസ്ത്രജ്ഞരായ ബുച്ച് വിൽമോറും സുനിതാ വില്യംസും ഉള്‍പ്പെടെയുള്ള സംഘം ഇന്ന്‍ ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചിരിക്കുമ്പോള്‍ അവരുടെ ലാന്‍ഡിംഗ് വിജയകരമാകുമോയെന്ന് ലോകം ഉറ്റുനോക്കുകയാണ്....

കണ്ണൂരില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12 കാരി

കണ്ണൂർ പാപ്പിനിശ്ശേരിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12 വയസുകാരിയാണെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ്...

ടെസ്റ്റിന് പങ്കെടുത്തത് 960 തവണ; ഒടുവിൽ ലൈസൻസ് കിട്ടി

ആത്മവിശാസം കൈവിടാതെ ശ്രമിക്കുക, ഒരിക്കൽ അത് സാധ്യമാകും. ഈ ഡയലോഗ് യാഥാർഥ്യമായ ഒരു സംഭവം പറയട്ടെ. ദക്ഷിണ കൊറിയയിലെ ചാ സാ സൂൺ എന്ന സ്ത്രീക്ക് ലൈസൻസ് കിട്ടിയ സംഭവമാണിത്. 2005 മുതൽ...

കണ്ണൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍

കണ്ണൂർ പാപ്പിനിശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മൊഴികളിൽ ചില സംശയങ്ങളുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മരണകാരണത്തിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img