കൊച്ചി: ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ കാണാൻ പരിശ്രമിച്ച വ്യക്തിയാണ് ഉമ്മൻ ചാണ്ടിയെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി.
ഉമ്മൻ ചാണ്ടി സാറിന്റെ നിര്യാണത്തിൽ...
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി.
സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റെയിൽവേയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഒരു ഹർജി അനുവദിച്ചാൽ പല വന്ദേ...
സംസ്ഥാനത്ത് നാളെ മുതൽ അടുത്ത4 ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ശക്തമായ മഴ കണക്കിലെടുത്ത് 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്...
KSRTCയിൽ ശമ്പള പ്രതിസന്ധി രൂക്ഷമായിരിക്കെ ഇത്തവണയും ഓണം ബോണസ് മുടങ്ങിയേക്കുമെന്ന് റിപ്പോർട്ട
ഓണത്തിന് മുമ്പ് ശമ്പളം തന്നെ നൽകാൻ കഴിഞ്ഞാൽ ഭാഗ്യം എന്നാണ് മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്ന നിലപാട്
അതേസമയം, യൂണിയനുകൾക്കെതിരെ CMD ബിജു പ്രഭാകർ രൂക്ഷ...
താൻ മാനേജരായ സ്കൂളിൽ LKG മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇനി മുതൽ ഹോംവർക്കുകൾ ഉണ്ടാകില്ലെന്ന് KB ഗണേഷ്കുമാർ MLA.
ഇവിടെനടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഭാഗമായിട്ടാണ് തീരുമാനം.
കുട്ടികൾക്ക് ഇനി പുസ്തകം...
ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന അബ്ദുൾ നാസർ മഅദനിയുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.
3 മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് കോടതിയെ മദനി അറിയിച്ചു....
കേരളത്തിൽ നിന്നുള്ള 3 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായത്.
കെൽട്രോൺ, കെഎംഎംഎൽ, എസ്ഐഎഫ്എൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമിച്ച വിവിധ ഉൽപ്പന്നങ്ങളാണ് ചന്ദ്രയാൻ 3 ദൗത്യത്തിൽ ഉപയോഗിച്ചത്. ലോകത്തിന്...
സംസ്ഥാനത്ത് 9 ജില്ലകളിലെ 17 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ആഗസ്ത് 10ന് നടക്കും.
രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും 15 പഞ്ചായത്തു വാർഡിലുമാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം ശനിയാഴ്ച പുറപ്പെടുവിക്കും. 22 വരെ നാമനിർദേശ...