Kerala

രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിൽ; ഇന്ന് തുടക്കം

രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് ഇന്ന് തുടക്കം കുറിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനാരംഭം നിർവഹിക്കും. 2 വർഷം മുമ്പ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക്...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമം!

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമം. ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തിലേക്ക് ഇടിച്ച് കയറാൻ ശ്രമം നടക്കുകയായിരുന്നു. നോയിഡയിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവമുണ്ടായത്. കറുത്ത സ്കോർപിയോ കാറാണ് ഇടിച്ച്...

പ്ലസ് വൺ: സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

സ്കൂളുകളിൽ മെറിറ്റ് ക്വാട്ടയിൽ +1 പ്രവേശനം നേടിയവർക്ക് ഇന്ന് സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം. ഉച്ചക്ക് 2 മുതൽ 31ന് വൈകീട്ട് 4 വരെ ഏകജാലകം വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. സ്കൂളുകളിലെ സീറ്റ് ഒഴിവുകളുടെ വിവരം...

വിലക്കയറ്റത്തിൽ വലഞ്ഞ് സംസ്ഥാനം: പച്ചക്കറി വില കുത്തനെ ഉയരുന്നു; ഹോർട്ടി കോർപ്പ് കേന്ദ്രങ്ങളിലും അവശ്യ സാധനങ്ങളില്ല.

കൊച്ചി: സപ്ലൈക്കോയ്ക്കു പിന്നാലെ സംസ്ഥാനത്തെ ഹോർട്ടി കോർപ്പ് വിൽപന കേന്ദ്രങ്ങളിലും അവശ്യ സാധനങ്ങൾ കിട്ടാനില്ല. പൊതു വിപണിയിൽ  പച്ചക്കറി വില കുതിക്കുമ്പോൾ താങ്ങാവേണ്ട സർക്കാർ സ്ഥാപനവും വിലക്കയറ്റത്തിൽ വലയുന്നു.  കർഷകരിൽ നിന്നും പച്ചക്കറികൾ...

കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം തിരിച്ചിറക്കി

കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാന തിരിച്ചിറക്കി. കാലാവസ്ഥാ റഡാറിന് ഉണ്ടായ തകരാർ മൂലം മസ്കറ്റിലേക്ക് പറന്ന ഒമാൻ എയർവേയ്സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. 162 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാൻ...

ന്യൂനമർദം തീവ്രമാകുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് സംസ്ഥാനത്ത് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്,...

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂർണമായി അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി....

ഓണക്കിറ്റ് എല്ലാവർക്കും ഉണ്ടാകില്ല. സപ്ലൈകോയ്ക്ക് ഈയാഴ്ച സഹായംനൽകും

കോവിഡ് സമയത്തും അതിനു ശേഷവും കൊടുത്തതു പോലെ ഓണത്തിന് ഭക്ഷ്യ കിറ്റ് നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നിലെന്നു ധനമന്ത്രി കെ. എൻ ബാലഗോപാൽ. ഇത്തവണ ഓണക്കിറ്റ് കൊടുക്കും ആർക്കൊക്കെയാണ്  എന്നതു സംബന്ധിച്ച് അന്തിമ തീരുമാനം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img