പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൈക ഗവ.ആശുപത്രിക്കു സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു മുണ്ടക്കയം ചോറ്റി സ്വദേശികളായ ബിബിൻ...
പാലാ: കാർഷിക രംഗത്ത് ഫലപ്രദമായ ഇടപെടലുകൾക്ക് നേതൃത്വം കൊടുക്കുന്ന പാലാ രൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലാ അഗ്രിമ കാർഷിക നഴ്സറിയുടെ സഹകരണത്തോടുകൂടി കാഞ്ഞിരമറ്റം മാർ...
കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം വ്യാപക മണ്ണിടിച്ചിലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. തളിപ്പറമ്പ് കുപ്പത്താണ് സംഭവം. ദേശീയപാതയിൽ നിന്നുള്ള മണ്ണ് വീടുകളിലേക്ക് വ്യാപകമായി എത്തുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു....
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൂരോപ്പടയിൽ വച്ച് കാർ പാലത്തിൽ ഇടിച്ച് പാമ്പാടി സ്വദേശി അലൻ.കെ.ജോർജിനു( 25) പരുക്കേറ്റു. ഇന്നലെ രാത്രി...
പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൽ 2025-2026 അക്കാദമിക് വർഷത്തിൽ ബിരുദ തലത്തിലും ബിരുദാനന്തര ബിരുദ തലത്തിലും ഓരോ പുതിയ കോഴ്സുകൾ ആരംഭിക്കുന്നു. ബിരുദ തലത്തിൽ സൈക്കോളജി, ബിരുദാനന്തര ബിരുദ തലത്തിൽ ഫുഡ്...
ആശാവർക്കമാരുടെ സമരത്തെ സർക്കാർ ലാഘവത്തോടെ കാണുന്നുവെന്ന് പി വി അൻവർ. ആശാ സമരം തുടങ്ങിയതിന് ശേഷമാണ് PSC അംഗങ്ങളുടെ ശമ്പളം കൂട്ടിയത്. പിണറായിയുടെ ബന്ധുക്കളും ആളുകളും ആണ് PSC അംഗങ്ങൾ. പിണറായിസത്തിന്റെ അടിവേര്...
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ, ആദിൽ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് ഇരുവരും കുളിക്കാൻ ഇറങ്ങിയത്. പുലർച്ചെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്....