ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത സ്വന്തമാക്കി മലയാളി ലോങ് ജംപ് താരം എം. ശ്രീശങ്കർ. ദേശീയ അന്തർ സംസ്ഥാന അത്ലറ്റിക്സ് പോരാട്ടത്തിലെ യോഗ്യതാ മത്സരത്തിലാണ് താരം ലോക ചാമ്പ്യൻഷിപ്പ് യോഗ്യത ദൂരം പിന്നിട്ടത്. യോഗ്യത...
ഹെർണിയ സംബന്ധമായ ശസ്ത്രക്രിയയെത്തുടർന്ന് ജൂൺ 7-ന് ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഫ്രാൻസിസ് പാപ്പായെ ഡിസ്ചാർജ് ചെയ്തു. ഇന്ന് വെള്ളിയാഴ്ച രാവിലെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ മടങ്ങിയെത്തി. വരുന്ന വഴി പാപ്പാ മരിയ...
ആണവായുധങ്ങൾ ബെലാറസിലേക്ക് അയച്ചതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ. റഷ്യയുടെ പരാജയത്തെക്കുറിച്ച് ചിന്തിക്കുന്ന എല്ലാവരേയും തടയാനുള്ള നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഉക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള രാജ്യമായ ബെലാറസിൽ ആണവ ബോംബുകൾ വിന്യസിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ്...
ജൂൺ 7 ബുധനാഴ്‌ച ഓപ്പറേഷനെത്തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട രീതിയിൽ തുടരുന്നുവെന്നും, ആശുപത്രി നേതൃത്വത്തെയും, ആശുപത്രിയിലെ രോഗബാധിതരായ കുട്ടികളെയും പാപ്പാ സന്ദർശിച്ചുവെന്നും വത്തിക്കാൻ അറിയിച്ചു.
ജൂൺ 7...
ലോകത്ത് വിവിധ കാരണങ്ങളാൽ കുടിയിറക്കപ്പെട്ട കുട്ടികളുടെ എണ്ണത്തിൽ മുൻപെങ്ങുമില്ലാത്ത വിധത്തിൽ വർദ്ധനവുണ്ടായതായി യൂണിസെഫ്.
ജൂൺ 20-ന് ആഗോള അഭയാർത്ഥിദിനം ആചരിക്കാനിരിക്കെ, 2022-ൽ മാത്രം ലോകത്ത് കുടിയിറക്കപ്പെട്ട കുട്ടികളുടെ എണ്ണം നാലരക്കോടിയോട് അടുത്തുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി...