വിശ്വപ്രസിദ്ധനായ തത്വചിന്തകൻ ബ്ലെയ്‌സ് പാസ്‌ക്കലിന്റെ നാനൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ അപ്പസ്തോലിക ലേഖനം പങ്കുവച്ചു
1623 ജൂൺ 19 ന് മധ്യഫ്രാൻസിലെ ക്ലെർമോന്ത് പ്രവിശ്യയിൽ ജനിച്ച ബ്ലെയ്‌സ് പാസ്‌ക്കലിന്റെ തത്വചിന്താധാരയുടെ പ്രധാന ആശയം മനുഷ്യന്റെ...
റോം ആസ്ഥാനമായുള്ള ദിനപത്രമായ ഇൽ മെസ്സജ്ജെരോ സ്ഥാപിതമായിട്ട് 145 വർഷം തികയുന്ന സന്ദർഭത്തിൽ ഫ്രാൻസിസ് പാപ്പാ ആശംസകൾ അർപ്പിച്ചു. അവർക്ക് നൽകിയ സന്ദേശത്തിൽ പാപ്പാ 2025 ജൂബിലി വർഷത്തിന്റെ സവിശേഷതകളെ പങ്കുവയ്ക്കുകയും ചെയ്തു.
റോമിൽ...
ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
"ഉഗാണ്ടയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു സ്‌കൂളിന് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിനിരയായ വിദ്യാർത്ഥികൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. പീഡിതരായ യുക്രെയ്നിലെ ജനസംഖ്യയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനയിൽ നമുക്ക് ഉറച്ചുനിൽക്കാം. അവരെ മറക്കരുത്....
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ജനങ്ങളുൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ ആവശ്യപ്പെട്ടു. സെന്റ് പീറ്റേഴ്‌സ്ബർഗിൽ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം...
ലിമാ, പെറു: ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ ജൂണ്‍ 16-ന് ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ആഘോഷിച്ചപ്പോള്‍ തെക്കേ അമേരിക്കന്‍ രാഷ്ട്രമായ പെറുവിലെ ലിമായില്‍ ഈശോയുടെ തിരുഹൃദയ തിരുനാളിനോടനുബന്ധിച്ച് സ്ഥാപിച്ച കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ വേറിട്ടതായി. 'ജൂണിലെ...