അബൂജ: നൈജീരിയയില്‍ നിന്നു തോക്കുധാരികൾ തട്ടിക്കൊണ്ടു പോയ കത്തോലിക്ക മിഷ്ണറി വൈദികന്‍ മോചിതനായി. മധ്യ-വടക്കൻ ജോസ് അതിരൂപതയിലെ സെന്റ് പോൾ ബോമോ ഇടവകയിൽ സേവനം ചെയ്തു വരികെ, ജൂൺ 17-ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ...
വത്തിക്കാന്‍ സിറ്റി: ക്യൂബയുടെ പ്രസിഡന്‍റും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമ സെക്രട്ടറിയുമായ മിഗ്വേൽ ഡയസ് കാനല്‍ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ജൂണ്‍ 20നു വത്തിക്കാന്‍ പാലസിലായിരിന്നു കൂടിക്കാഴ്ച. ഭാര്യ ലിസ്...
ട്വിറ്റർ സിഇഒ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 3 ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയപ്പോഴാണ് ചർച്ച നടന്നത്. ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച മസ്ക് അടുത്ത വർഷം രാജ്യം...
ലണ്ടന്‍: ഭരണകൂട ഭീകരതയുടെ ഇരയായി വേട്ടയാടപ്പെട്ട് മരണപ്പെട്ട ഫാ. സ്റ്റാൻ സ്വാമിക്കു വേണ്ടി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നില്‍ പ്രതിഷേധം. ബ്രിട്ടനിലെ ജെസ്യൂട്ട് സമൂഹത്തിന്റെ നേതൃത്വത്തിലായിരിന്നു പ്രതിഷേധ ധര്‍ണ്ണ. #StandWithStan എന്ന ഹാഷ്ടാഗ്...
ജൂൺ മാസം ഇരുപതാം തീയതി ആഗോള കുടിയേറ്റ ദിനമായി ആചരിക്കുന്നു
ആഗോള കുടിയേറ്റ ദിനമായ ജൂൺ ഇരുപതാം തീയതി യൂണിസെഫ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ, വർധിച്ചുവരുന്ന, പ്രായപൂർത്തിയാകാത്തവരുടെ കുടിയേറ്റത്തെപ്പറ്റി പരാമർശിക്കുന്നു. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഏകദേശം...