നാൽപത് വർഷങ്ങൾക്ക് മുൻപ് ഇറ്റലിയിൽ കാണാതായ എമ്മാനുവേല ഒർലാൻഡിയുമായി ബന്ധപ്പെട്ട തെളിവുകൾ ഇറ്റലിക്ക് കൈമാറിയതായി വൃത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.
വത്തിക്കാൻ പൗരയായിരുന്ന എമ്മാനുവേല ഒർലാൻഡിയെ കാണാതായിട്ട് 2023 ജൂൺ 22-ന് നാൽപതു വർഷങ്ങൾ പൂർത്തിയാകുന്ന...
ഹൈറ്റിയിൽ നാല്പത്തിയൊൻപത് ലക്ഷത്തോളം ആളുകൾ കടുത്ത പട്ടിണിയിലെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, ലോക ഭക്ഷ്യ പദ്ധതി എന്നീ സമിതികൾ.
കരീബിയൻ രാജ്യമായ ഹൈറ്റിയിൽ നാല്പത്തിയൊൻപത് ലക്ഷത്തോളം ആളുകൾ പട്ടിണിയനുഭവിക്കുന്നുവെന്നും, ഒരുലക്ഷത്തിലധികം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിച്ചേക്കുമെന്നും...
സെന്റ് ജോൺസ് (ന്യൂഫൗണ്ട്ലാൻഡ്, കാനഡ) • കടലിനടിയിലുള്ള മറ്റാനിക് കപ്പൽ കാണാൻ ആഴക്കടലിലേക്കു പോയ 'ഓഷൻഗേറ്റ് ടൈറ്റൻ പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായും മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്കരമാകുമെന്നും യുഎസ് കോസ്റ്റ് ഗാർഡ്. പേടകത്തിന്റെ...
സാമ്പത്തികമാന്ദ്യം അതിരൂക്ഷമായ ലെബനനിൽ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്തവിധം ജനജീവിതം ദുസ്സഹമായിരിക്കുന്നു
ഐക്യരാഷ്ട്ര സഭയുടെ യൂണിസെഫിന്റെ കണക്കുകൾ പ്രകാരം സാമ്പത്തിക മാന്ദ്യം രൂക്ഷമായ ലെബനനിൽ ജനജീവിതം കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.10 ൽ 9...