International

മതസ്വാതന്ത്ര്യ ലംഘനങ്ങൾ രാജ്യങ്ങളിൽ വർദ്ധിക്കുന്നു

4.9 ലക്ഷം കോടിയിലധികം ജനങ്ങൾ  മതസ്വാതന്ത്ര്യത്തെ ആക്രമിക്കുന്ന രാജ്യങ്ങളിൽ താമസിക്കുന്നു എന്ന വസ്തുത എടുത്തുകാണിക്കുന്നതാണ് The Aid to the Church in Need ന്റെ 16-മത് റിപ്പോർട്ട്. ജൂൺ 22, വ്യാഴാഴ്ച റോമിൽ...

കലാകാരന്മാരോടു പാപ്പാ: യഥാർത്ഥമായ സൗന്ദര്യം ദൈവത്തിനായുള്ള ആഗ്രഹം ജനിപ്പിക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യും

യഥാർത്ഥമായ സൗന്ദര്യത്തിൽ നമ്മൾ ദൈവത്തിനായുള്ള ആഗ്രഹമനുഭവിക്കാൻ തുടങ്ങുന്നു. കലാകാരന്മാർ ദൈവത്തിന്റെ സ്വപ്നം പങ്കുവയ്ക്കുന്നവരാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. വത്തിക്കാൻ മ്യൂസിയത്തിലെ മോർഡേൺ ആർട്ടിന്റെ ശേഖരം തുടങ്ങിയതിന്റെ അമ്പതാം വാർഷികം പ്രമാണിച്ചാണ് ഈ അസാധാരണമായ കൂടിക്കാഴ്ച...

വയോധികരും ചെറുപ്പക്കാരും ഒരുമയിൽ വളരണം: ഫ്രാൻസിസ് പാപ്പാ

2021 ജനുവരി 31 ഞായറാഴ്ച ത്രികാലജപപ്രാർത്ഥനയുടെ അവസരത്തിലാണ്, മുത്തശ്ശീമുത്തച്ഛന്മാർക്കും വയോജനങ്ങൾക്കുമായി ഒരു പ്രത്യേക ദിനം നീക്കിവയ്ക്കാനുള്ള തന്റെ തീരുമാനം ഫ്രാൻസിസ് പാപ്പാ അറിയിച്ചത്. അതനുസരിച്ച് ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച, അതായത്, പരിശുദ്ധ...

ആഫ്രിക്കന്‍ ക്രൈസ്തവരെ ലക്ഷ്യമാക്കിയുള്ള ഇസ്ലാമിക തീവ്രവാദത്തില്‍ ലോകത്തിന് നിശബ്ദത; വിമര്‍ശനവുമായി മിഡില്‍ ഈസ്റ്റ് മീഡിയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

അബൂജ: ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ആഫ്രിക്കയിലെ ക്രിസ്ത്യാനികളെ ലക്ഷ്യമാക്കി നടത്തുന്ന അതിക്രമങ്ങളെ ചൂണ്ടിക്കാണിച്ച് മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്. ആഫ്രിക്കയിലെ ചാഡ്‌, കാമറൂണ്‍, നൈജര്‍, കോംഗോ, നൈജീരിയ, മൊസാംബിക് എന്നീ...

സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ച സ്ത്രീയെ അബുദാബി ക്രിമിനൽ കോടതി ശിക്ഷിച്ചു….

അബുദാബി • അബുദാബിയിൽ പുസ്തകമേളയ്ക്കിടെ മറ്റൊരാളെ അധിക്ഷേപിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച സ്ത്രീയെ അബുദാബി ക്രിമിനൽ കോടതി ശിക്ഷിച്ചു വിഡിയോ സ്ത്രീ തത്സമയം പങ്കുവച്ചിരുന്നതായി കണ്ടെത്തി. മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറിയതിന് ആറ്...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img