സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാൻ ശമ്പളത്തോടെ അവധി !
UAE യിലെ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത. ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ സർക്കാർ ജീവനക്കാരായ സ്വദേശികൾക്ക് ശമ്പളത്തോടെ അവധി നൽകാനാണ് സർക്കാരിന്റെ തീരുമാനം.
സർക്കാർ ജീവനക്കാർക്ക്...
അമേരിക്കയിൽ കൊടും ശൈത്യം; മരണം 60 കവിഞ്ഞു
കൊടും ശൈത്യത്തിൽ അമേരിക്കയിൽ സ്ഥിതി അതിരൂക്ഷം. 100 വർഷത്തിനിടയിൽ അമേരിക്കയിലുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യത്തിൽ നിലവിൽ മരണം 60 കവിഞ്ഞെന്നാണ് റിപ്പോർട്ട്.
മഞ്ഞുവീഴ്ചയെ തുടർന്ന് കൂടുതൽ...
വടക്കു കിഴക്കന്‍ ഇറ്റാലിയന്‍ നഗരമായ പാദുവയില്‍ നിന്നു റോമിലുള്ള രോഗിക്കായുള്ള വൃക്കകളുമായി 550 കി.മീ ദൂരം പാഞ്ഞ് ഇറ്റലിയിലെ പൊലീസ്
വടക്കു കിഴക്കന്‍ ഇറ്റാലിയന്‍ നഗരമായ പാദുവയില്‍ നിന്നു റോമിലുള്ള രോഗിക്കായുള്ള വൃക്കകളുമായി 550...
യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ. ദുബൈ, ഷാർജ, അബുദാബി, ഫുജൈറ, അൽ ദഫ്റ എന്നിവിടങ്ങളിൽ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദുബൈയുടെ വിവിധ പ്രദേശങ്ങളിൽ രാത്രിയും മഴ പെയ്യാനുള്ള സാധ്യതയുണ്ട്....
ഗുജറാത്തിൽ പാക് ബോട്ട് പിടിയിൽ
പാകിസ്താനിൽ നിന്നെത്തിയ ബോട്ട് ഗുജറാത്തിൽ പിടിയിൽ. ബോട്ടിൽ നിന്ന് ലഹരിമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു.
മയക്കുമരുന്നിന് 300 കോടി രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ കസ്റ്റഡിയിൽ...
ജപ്പാൻ വരെ എത്താൻ ശേഷിയുള്ള മിസൈലുകളാണ് ഉത്തര കൊറിയയുടെ പുതിയ പരീക്ഷണം. 2 ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചതായാണ് പുതിയ റിപ്പോർട്ട്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ടോങ്ചാൻഗ്രി പ്രദേശത്തു നിന്ന് 500 കി.മീ...
ലയണൽ മെസി ഫിഫ ലോകകപ്പ് ട്രോഫിയിൽ ചുംബിക്കുന്ന ചിത്രം വൈറലാകുന്നു. 2022 ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ അർജന്റീനയുടെ വിജയത്തിന് ശേഷം ഗോൾഡൻ ബോൾ അവാർഡ് സ്വീകരിച്ചതിന് ശേഷമായിരുന്നു കാത്തിരുന്ന മുഹൂർത്തം. നിറകണ്ണുകളോടെയായിരുന്നു...
യുഎൻ വനിതാ കമ്മീഷനിൽ നിന്ന് ഇറാൻ പുറത്ത്; ഇന്ത്യ വിട്ടുനിന്നു ഹിജാബ് വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ അവകാശങ്ങൾക്ക് വിരുദ്ധമായി നിലപാടെടുത്ത ഇറാനെ ഐക്യരാഷ്ട്രസഭയുടെ വനിതാ കമ്മീഷനിൽ നിന്ന് പുറത്താക്കി. ഇറാനെ നീക്കം...