International

വത്തിക്കാന്‍ കവാടത്തിലേക്ക് അജ്ഞാതന്‍ കാര്‍ ഓടിച്ചുകയറ്റി, വെടിയുതിര്‍ത്ത് സുരക്ഷാസേന; പ്രതി അറസ്റ്റില്‍

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ പ്രവേശനകവാടത്തിലേക്ക് അജ്ഞാതന്‍ അനധികൃതമായി കാര്‍ ഓടിച്ചുകയറ്റിയതിന് പിന്നാലെ വെടിയുതിര്‍ത്ത് സുരക്ഷാസേന. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായി പരിശുദ്ധ സിംഹാസനത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ വ്യാഴാഴ്ച വൈകുന്നേരമാണ് വത്തിക്കാനില്‍ നാടകീയ...

സുഡാൻ: ആരോഗ്യപരിരക്ഷ തേടി രണ്ടരക്കോടി ജനങ്ങൾ

സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികൾ തുടരുന്ന സുഡാനിൽ രണ്ടരക്കോടിയോളം ജനങ്ങൾ ആരോഗ്യപരിരക്ഷ തേടുന്നുവെന്ന് സേവ് ദി ചിൽഡ്രൻ സംഘടന. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൂട്ടലുകളിൽനിന്ന് വ്യത്യസ്തമായി സുഡാനിൽ ഏതാണ്ട് രണ്ടരക്കോടിയോളം ജനങ്ങൾ ആരോഗ്യപരിരക്ഷാസഹായം തേടുന്നവെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി...

ഭൂകമ്പം:തുർക്കിയിലെയും സിറിയയിലെയും കുട്ടികൾ സഹായം തേടുന്നു

തുർക്കിയിലും സിറിയയിലും നിരവധി പേരുടെ മരണത്തിനും, വലിയ നാശനഷ്ടങ്ങൾക്കും കാരണമായ ഭൂകമ്പത്തിനു ശേഷം നൂറു ദിനങ്ങൾ പിന്നിടുമ്പോൾ ഇപ്പോഴും സാധാരണജനത്തിന്റെ സ്ഥിതിഗതികൾ പരുങ്ങലിലെന്ന് യൂണിസെഫ്. തുർക്കിയിലും സിറിയയിലുമായി ഏതാണ്ട് അറുപത് ലക്ഷത്തിലധികം കുട്ടികൾക്ക് മാനവികസഹായത്തിന്റെ...

വടക്കേ ഇറ്റലിയിൽ കൊടുങ്കാറ്റിന്റെയും പേമാരിയുടെയും ഇരകൾക്ക് പാപ്പായുടെ സന്ദേശം

വടക്കൻ ഇറ്റലിയിലെ എമിലിയ റൊമാഞ്ഞ പ്രദേശത്ത് കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും പേമാരിയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് വത്തിക്കാനിലെ പൊതുകാര്യങ്ങൾക്കായുള്ള സബ്സ്റ്റിട്യൂട്, ആർച്ച്ബിഷപ് പേഞ്ഞാ പാറ പരിശുദ്ധ പിതാവിന്റെ പേരിൽ സന്ദേശമയച്ചു. എമിലിയ...

കത്തോലിക്കാ സ്ത്രീ സംഘടനകളുടെ സമ്മേളനം അസ്സീസിയിൽ

മെയ് 14 മുതൽ 20 വരെ തീയതികളിൽ, വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷൻ അംഗങ്ങളുടെ ജനറൽ അസ്സംബ്ലി അസ്സീസ്സിയിൽ നടക്കുന്നു. "വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷൻ സ്ത്രീകൾ, ലോകസമാധാനത്തിനായി...

പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 6 ദിവസത്തെ വിദേശപര്യടനത്തിന് ഇന്ന് തുടക്കം. ജപ്പാൻ, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗ്വിനിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും....

തിന്മക്കെതിരെ ശക്തമായ ആയുധം ജപമാല: വീണ്ടും പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍

വത്തിക്കാന്‍ സിറ്റി: ജപമാല തിന്മയ്‌ക്കെതിരായ ശക്തമായ ആയുധമാണെന്ന് വീണ്ടും ഫ്രാൻസിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ വിശ്വാസികളുമായി പൊതുകൂടിക്കാഴ്ചയുടെ സമാപനത്തില്‍ അറബി ഭാഷ സംസാരിക്കുന്ന തീർത്ഥാടകർക്ക് ആശംസകൾ നേർന്നുള്ള സന്ദേശത്തിലാണ് ഇക്കാര്യം ആവര്‍ത്തിച്ചത്. മുന്‍പ്...

സെൻട്രൽ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ബുധനാഴ്ച ഗ്വാട്ടിമാലയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) പ്രകാരം. ഭൂകമ്പം 266 കിലോമീറ്റർ (165.28 മൈൽ) ആഴത്തിലായിരുന്നുവെന്ന് GFZ അറിയിച്ചു. പാലാ വിഷൻ യൂ ട്യൂബ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img