International

ജെമെല്ലി ആശുപത്രി ഡയറക്ടർക്ക് നന്ദിയര്‍പ്പിച്ച് ഫ്രാൻസിസ് പാപ്പയുടെ കത്ത്

റോം: ഹെര്‍ണിയയെ തുടര്‍ന്നുള്ള ശസ്ത്രക്രിയയോട് അനുബന്ധിച്ച് ഒരാഴ്ച ആശുപത്രിയില്‍ കഴിഞ്ഞ ഫ്രാൻസിസ് പാപ്പ ജെമെല്ലി ആശുപത്രി ഡയറക്ടർക്ക് കത്തെഴുതി. പ്രിയപ്പെട്ട സഹോദരാ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് ആരംഭിക്കുന്ന കത്തിൽ അഗസ്തീനോ ജെമെല്ലി...

മതസ്വാതന്ത്ര്യ ലംഘനങ്ങൾ രാജ്യങ്ങളിൽ വർദ്ധിക്കുന്നു

4.9 ലക്ഷം കോടിയിലധികം ജനങ്ങൾ  മതസ്വാതന്ത്ര്യത്തെ ആക്രമിക്കുന്ന രാജ്യങ്ങളിൽ താമസിക്കുന്നു എന്ന വസ്തുത എടുത്തുകാണിക്കുന്നതാണ് The Aid to the Church in Need ന്റെ 16-മത് റിപ്പോർട്ട്. ജൂൺ 22, വ്യാഴാഴ്ച റോമിൽ...

കലാകാരന്മാരോടു പാപ്പാ: യഥാർത്ഥമായ സൗന്ദര്യം ദൈവത്തിനായുള്ള ആഗ്രഹം ജനിപ്പിക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യും

യഥാർത്ഥമായ സൗന്ദര്യത്തിൽ നമ്മൾ ദൈവത്തിനായുള്ള ആഗ്രഹമനുഭവിക്കാൻ തുടങ്ങുന്നു. കലാകാരന്മാർ ദൈവത്തിന്റെ സ്വപ്നം പങ്കുവയ്ക്കുന്നവരാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. വത്തിക്കാൻ മ്യൂസിയത്തിലെ മോർഡേൺ ആർട്ടിന്റെ ശേഖരം തുടങ്ങിയതിന്റെ അമ്പതാം വാർഷികം പ്രമാണിച്ചാണ് ഈ അസാധാരണമായ കൂടിക്കാഴ്ച...

വയോധികരും ചെറുപ്പക്കാരും ഒരുമയിൽ വളരണം: ഫ്രാൻസിസ് പാപ്പാ

2021 ജനുവരി 31 ഞായറാഴ്ച ത്രികാലജപപ്രാർത്ഥനയുടെ അവസരത്തിലാണ്, മുത്തശ്ശീമുത്തച്ഛന്മാർക്കും വയോജനങ്ങൾക്കുമായി ഒരു പ്രത്യേക ദിനം നീക്കിവയ്ക്കാനുള്ള തന്റെ തീരുമാനം ഫ്രാൻസിസ് പാപ്പാ അറിയിച്ചത്. അതനുസരിച്ച് ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച, അതായത്, പരിശുദ്ധ...

ആഫ്രിക്കന്‍ ക്രൈസ്തവരെ ലക്ഷ്യമാക്കിയുള്ള ഇസ്ലാമിക തീവ്രവാദത്തില്‍ ലോകത്തിന് നിശബ്ദത; വിമര്‍ശനവുമായി മിഡില്‍ ഈസ്റ്റ് മീഡിയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

അബൂജ: ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ആഫ്രിക്കയിലെ ക്രിസ്ത്യാനികളെ ലക്ഷ്യമാക്കി നടത്തുന്ന അതിക്രമങ്ങളെ ചൂണ്ടിക്കാണിച്ച് മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്. ആഫ്രിക്കയിലെ ചാഡ്‌, കാമറൂണ്‍, നൈജര്‍, കോംഗോ, നൈജീരിയ, മൊസാംബിക് എന്നീ...

സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ച സ്ത്രീയെ അബുദാബി ക്രിമിനൽ കോടതി ശിക്ഷിച്ചു….

അബുദാബി • അബുദാബിയിൽ പുസ്തകമേളയ്ക്കിടെ മറ്റൊരാളെ അധിക്ഷേപിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച സ്ത്രീയെ അബുദാബി ക്രിമിനൽ കോടതി ശിക്ഷിച്ചു വിഡിയോ സ്ത്രീ തത്സമയം പങ്കുവച്ചിരുന്നതായി കണ്ടെത്തി. മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറിയതിന് ആറ്...

എമ്മാനുവേല ഒർലാൻഡിയുടെ തിരോധാനം: വത്തിക്കാൻ ഇറ്റലിക്ക് തെളിവുകൾ കൈമാറി

നാൽപത് വർഷങ്ങൾക്ക് മുൻപ് ഇറ്റലിയിൽ കാണാതായ എമ്മാനുവേല ഒർലാൻഡിയുമായി ബന്ധപ്പെട്ട തെളിവുകൾ ഇറ്റലിക്ക് കൈമാറിയതായി വൃത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു. വത്തിക്കാൻ പൗരയായിരുന്ന എമ്മാനുവേല ഒർലാൻഡിയെ കാണാതായിട്ട് 2023 ജൂൺ 22-ന് നാൽപതു വർഷങ്ങൾ പൂർത്തിയാകുന്ന...

ഹൈറ്റിയിൽ അൻപത് ലക്ഷത്തോളം ആളുകൾ പട്ടിണിയിൽ: ഐക്യരാഷ്ട്രസഭ

ഹൈറ്റിയിൽ നാല്പത്തിയൊൻപത് ലക്ഷത്തോളം ആളുകൾ കടുത്ത പട്ടിണിയിലെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, ലോക ഭക്ഷ്യ പദ്ധതി എന്നീ സമിതികൾ. കരീബിയൻ രാജ്യമായ ഹൈറ്റിയിൽ നാല്പത്തിയൊൻപത് ലക്ഷത്തോളം ആളുകൾ പട്ടിണിയനുഭവിക്കുന്നുവെന്നും, ഒരുലക്ഷത്തിലധികം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിച്ചേക്കുമെന്നും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img