International

യേശു ദൈവമാണെന്നു ലോകം മുഴുവനും കണ്ണുകള്‍ കൊണ്ട് കാണുകയും കാതുകള്‍ കൊണ്ടു കേള്‍ക്കുകയും ചെയ്യട്ടെ

യേശു രക്ഷകനായ ദൈവമാണെന്നു വെളിപ്പെടുത്തുന്ന ധാരാളം പ്രവര്‍ത്തികള്‍ അവിടുന്ന് തന്റെ ഭൗമിക ജീവിതകാലത്ത് ചെയ്തു. മനുഷ്യനായി തീര്‍ന്ന ദൈവത്തെ യേശുവില്‍ തിരിച്ചറിയാതെ ചില യഹൂദര്‍ 'തന്നെത്തന്നെ ദൈവമാക്കുന്ന' വെറും ഒരു മനുഷ്യനായി അവിടുത്തെ...

ലോക യുവജന സമ്മേളനത്തിന് സീറോ മലബാർ സഭയുടെ യുവജന പ്രതിനിധികളും.

ഓഗസ്റ്റ് ഒന്നു മുതൽ ആറു വരെ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിൽ സീറോ മലബാർ സഭയുടെ യുവജനപ്രസ്ഥാനമായ എസ് എം വൈ എമ്മിൽ നിന്നും ആദ്യമായി ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കുന്നു. ചങ്ങനാശ്ശേരി...

യുക്രൈനിൽ റഷ്യയുടെ ആക്രമണത്തില്‍ കത്തീഡ്രൽ ദേവാലയം തകർന്നു

കീവ്: യുക്രൈനിൽ റഷ്യൻ ആക്രമണത്തിൽ ഒഡേസയിലെ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയം തകർന്നു. ഒഡേസയിലെ ഗ്രീക്ക്-കത്തോലിക്കാ മെത്രാൻ മിഖായിലോ ബൂബ്‌നിയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ജൂലൈ 23 ഞായറാഴ്ച വൈകിട്ട് യുക്രൈനെതിരെ റഷ്യ നടത്തിയ...

ഉക്രൈനിൽ ഓർത്തഡോക്സ് കത്തീഡ്രൽ തകർത്ത് റഷ്യൻ ആക്രമണം

ജൂലൈ 23 ഞായറാഴ്ച വൈകിട്ട് ഉക്രൈനെതിരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ തെക്കുപടിഞ്ഞാറൻ ഉക്രൈനിലെ ഒഡേസ നഗരത്തിലുള്ള ഓർത്തഡോക്സ് കത്തീഡ്രൽ തകർന്നതായി ഒഡേസയിലെ ഗ്രീക്ക്-കത്തോലിക്കാ മെത്രാൻ ബിഷപ് മിഖായിലോ ബൂബ്‌നി അറിയിച്ചു. ആക്രമണത്തെ...

ലോക യുവജന സമ്മേളനത്തിന് ആദ്യമായി സീറോ മലബാർ സഭാപ്രതിനിധികളും

കാക്കനാട്: ഓഗസ്റ്റ് ഒന്നു മുതൽ ആറു വരെ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിൽ സീറോമലബാർസഭയുടെ യുവജനപ്രസ്ഥാനമായ എസ്.എം.വൈ.എമ്മിൽ നിന്നും ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കുന്നു. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ്...

വാൻ ത്വാൻ ഫൗണ്ടേഷൻ സ്ഥാപിച്ച് ഫ്രാൻസിസ് പാപ്പാ

വത്തിക്കാന് കീഴിലുള്ള "നല്ല സമരിയക്കാരൻ" "നീതിയും സമാധാനവും" എന്നീ ഫൗണ്ടേഷനുകൾ മരവിപ്പിച്ച് കർദ്ദിനാൾ വാൻ ത്വാനിന്റെ പേരിൽ “വാൻ ത്വാൻ ഫൗണ്ടേഷൻ” എന്ന പുതിയ സ്ഥാപനത്തിന് ഫ്രാൻസിസ് പാപ്പാ തുടക്കം കുറിച്ചു. സമഗ്രമാനവിക...

ജിം കാവിയേസലിന്റെ ‘സൗണ്ട് ഓഫ് ഫ്രീഡം’ ബോക്സ്ഓഫീസില്‍ 100 മില്യണ്‍ നേടി മുന്നോട്ട്

ന്യൂയോര്‍ക്ക്: പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് സിനിമയില്‍ ഈശോയുടെ വേഷം അവതരിപ്പിച്ച ജിം കാവിയേസല്‍ അഭിനയിച്ച മനുഷ്യക്കടത്തിന്റെ ഭീകരതകളെ കുറിച്ച് പറയുന്ന ‘സൗണ്ട് ഓഫ് ഫ്രീഡം’ എന്ന സിനിമ അമേരിക്കന്‍ ബോക്സ് ഓഫീസില്‍...

വധശിക്ഷ പൂർണമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ലഹോമയിലെ മെത്രാൻ

ഒക്ലഹോമ: വധശിക്ഷ പൂർണ്ണമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ലഹോമ ആർച്ച് ബിഷപ്പ് പോൾ കോക്ക്ലി രംഗത്ത്. കൊലപാതക കേസിലെ പ്രതിയായി കണ്ടെത്തിയ ജിമെയിൻ കാനോൺ എന്നൊരാളുടെ വധശിക്ഷ സംസ്ഥാനത്ത് നടപ്പിലാക്കിയതിന് പിന്നാലെയാണ് ആർച്ച് ബിഷപ്പ് പോൾ...

Popular

ഇന്ന് കാർഷിക മേള 2026ന്...

രാമപുരം: രാമപുരം...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img