മദ്ധ്യധരണ്യാഴിപ്രദേശങ്ങളിൽ ഒന്നായ ഗ്രീസിനെ കാട്ടുതീ വിഴുങ്ങിക്കൊണ്ടിരിക്കുന്നതിൽ ആശങ്കയറിയിച്ച് മാർപ്പാപ്പാ.
ഗ്രീസിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനായ ബിഷപ്പ് പേത്രോസ് സ്തെഫാനൗന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ അയച്ച ടെലെഗ്രാം സന്ദേശത്തിലൂടെയാണ്
ഫ്രാൻസീസ് പാപ്പാ തൻറെ ഈ...
തുറമുഖ നഗരമായ ഗ്വായാക്വിലിലെ ഗുയാസ് ജയിലിൽ നടന്ന കലാപത്തിൽ മുപ്പതിലധികം പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല
. നിലവിൽ അയ്യായിരത്തി അറുന്നൂറ് തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിൽ സമുച്ചയത്തിൽ ക്രമസമാധാനം പുന:സ്ഥാപിക്കാൻ...
പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ സൈനിക അട്ടിമറിക്കു ശേഷം നൈജീരിയൻ തെരുവുകൾ ശാന്തമായതായി തലസ്ഥാന നഗരമായ നിയാമിയിൽ സേവനമനുഷ്ഠിക്കുന്ന കത്തോലിക്കാ മിഷനറി വൈദീകൻ ഫാ. മൗരോ അർമാനിനോ പറഞ്ഞു.
പ്രസിഡന്റ് ബസൂമിന്റെ...
വത്തിക്കാന്‍ സിറ്റി: 2025ൽ നടക്കുന്ന ജൂബിലി വർഷത്തിനു മുന്നോടിയായി പ്രധാനപ്പെട്ട നിർമ്മാണ പദ്ധതി റോം നഗരസഭ പ്രഖ്യാപിച്ചു.
സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നിന്നും, ഇപ്പോൾ മ്യൂസിയമായി പ്രവർത്തിക്കുന്ന കാസ്റ്റൽ സാന്റ് ആഞ്ചലോയിലേയ്ക്കുളള നടപ്പാത...
സിനൊഡാലിറ്റി, ദൈവശാസ്ത്രം, അച്ചടക്കനടപടികൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾക്കായി ജർമ്മൻ മെത്രാൻ സമിതിയുടെ പ്രതിനിധികൾ വത്തിക്കാനിലെത്തി.
2022 നവംബറിൽ വത്തിക്കാനിൽ വച്ച് നടന്ന "അദ് ലിമിന" സന്ദർശനത്തിൽ നടന്ന ചർച്ചകളുടെ തുടർച്ചയ്ക്കായി, ജർമ്മൻ...
ഹാനോയിൽ പരിശുദ്ധ പിതാവിന്റെ റസിഡന്റ് പ്രതിനിധിക്കായുള്ള അന്തിമ തീരുമാനത്തിൽ പരിശുദ്ധ സിംഹാസനവും വിയറ്റ്നാമും എത്തിച്ചേർന്നതായി വത്തിക്കാന്റെ മാധ്യമകാര്യാലയം അറിയിച്ചു
. വിയറ്റ്നാം പ്രസിഡന്റ് വോ വാൻ തോങും പരിശുദ്ധ പിതാവുമായി അന്നേ ദിവസം വത്തിക്കാനിൽ...
പുതിയ മതപ്രസ്ഥാനങ്ങളുടെ വ്യാപനം, മറ്റ് ക്രിസ്തീയ വിഭാഗങ്ങളുടെ സാന്നിധ്യം, ജനസംഖ്യയുടെ കടുത്ത ദാരിദ്ര്യം, ഇതുവരെഅനുരഞ്ജനത്തിലേക്ക് എത്തിയിട്ടില്ലാത്ത വർഷങ്ങൾ നീണ്ട ആഭ്യന്തരയുദ്ധം എന്നിവയുടെ മധ്യേയും സമീപ വർഷങ്ങളിൽ വിശ്വാസികളുടെ എണ്ണത്തിൽ പ്രാദേശിക കത്തോലിക്കാ സഭ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.
യഥാർത്ഥത്തിൽ, പ്രാദേശിക സഭയുടെ...
പേപ്പൽ ബസിലിക്കയായ സെയിന്റ് ജോൺ ലാറ്ററൻ ബസിലിക്കയിലും സാൻ ജോർജ്ജോ വേലാബ്രോ ദേവാലയത്തിലും 1993 ജൂലൈ 27 നും 28 നും ഇടയിൽ നടന്ന ഭീകരാക്രമണത്തിന്റെ 30 ആം വാർഷികം അനുസ്മരിച്ച് റോമാ...