International

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആശ്രമ ദേവാലയം ഈജിപ്തിൽ

കെയ്റോ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ദേവാലയമെന്ന പദവി ഈജിപ്തിൽ പണികഴിപ്പിക്കപ്പെട്ട സെന്റ് സൈമൺ ദ ടാണർ എന്ന കോപ്റ്റിക് ദേവാലയത്തിന് സ്വന്തം. രാജ്യ തലസ്ഥാനമായ കെയ്റോയിൽ പണികഴിപ്പിച്ച ദേവാലയത്തിൽ ഇരുപതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍...

കനത്ത പോരാട്ടത്തിനിടയിൽ ക്രിസ്മസ് ദിനം മാറ്റി യുക്രെയ്൯

ക്രിസ്തുമസിന്റെ ഔദ്യോഗിക പൊതു ഒഴിവ് ദിനം ജനുവരി 7ൽ നിന്ന് ഡിസംബർ 25 ലേക്കാണ് മാറ്റിയത്. റഷ്യയുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടയിൽ മോസ്കോയോടും റഷ്യൻ ഓർത്തഡോക്സ് സഭയോടും അകലം പാലിക്കാൻ യുക്രെയ്ൻ തങ്ങളുടെ ക്രിസ്തുമസ് ദിനം...

അന്വേഷിക്കുക, കണ്ടെത്തുക, സ്വന്തമാക്കുക; ക്രിസ്തീയ ജീവിതത്തിന്റെ മുഖമുദ്ര: പാപ്പാ

ഇറ്റലിയിൽ വേനൽക്കാല ചൂടിന്റെ മൂർദ്ധന്യതയിൽ ദിനങ്ങൾ കടന്നുപോകുമ്പോൾ  ഇതാ മറ്റൊരു ഞായറാഴ്ച കൂടി നമ്മുടെ ശ്രദ്ധയെ വത്തിക്കാന്റെ ചരിത്രമുറങ്ങുന്ന ചത്വരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു . പരിശുദ്ധ ദിനമായ ഞായറാഴ്ച്ച ക്രൈസ്തവർ ദിവ്യബലിക്കായി ദേവാലയത്തിലേക്ക് കടന്നു...

കർദ്ദിനാൾ പരോളിൻ: പരിശുദ്ധസിംഹാസനവും വിയറ്റ്നാമും തമ്മിലുള്ള ധാരണ!

പരസ്പരാദരവിലും പരസ്പരവിശ്വാസത്തിലും മുന്നേറാൻ ഭാവി നമ്മെ ക്ഷണിക്കുന്നുവെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ. വിയറ്റ്നാമിൽ പരിശുദ്ധസിംഹസാനത്തിൻറെ ഒരു റസിഡൻറ് പ്രതിനിധിയെ സംബന്ധിച്ച ഒരു ധാരണയിൽ ഇരുവിഭാഗവും ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയിത വ്യാഴാഴ്ച...

ഇറ്റലിയിൽ പ്രകൃതിദുരന്ത ബാധിതർക്ക് പാപ്പായുടെ സാന്ത്വന സന്ദേശം!

ഇറ്റലിയിലെ വിവധ പ്രദേശങ്ങളിൽ പേമാരിയും കൊടുങ്കാറ്റും കാട്ടുതീയും വിതച്ച ദുരിതങ്ങളിൽ പാപ്പാ തൻറെ വേദനയും സാമീപ്യവും അറിയിക്കുന്നു. പൊതുഭവനത്തെ പരിപാലിച്ചുകൊണ്ട് കാലവസ്ഥാമാറ്റങ്ങളുടെതായ വെല്ലുവിളികളെ നേരിടുന്നതിനും സൃഷ്ടിയെ ഉത്തരവാദിത്വബോധത്തോടെ സംരക്ഷിക്കുന്നതിനും ധീരതയോടും ദീർഘവിക്ഷണത്തോടും കൂടിയ നടപടികൾ...

കൊറിയൻ ജനതയ്ക്ക് പാപ്പായുടെ സന്ദേശം!

മാനവ കുടുംബത്തെ ഇന്നും യാതനകളിലാഴ്ത്തുന്ന നിരവധിയായ യുദ്ധങ്ങളും സായുധ സംഘർഷങ്ങളും സംരക്ഷണം ഉറപ്പാക്കുന്നതിനും ജനതകൾ തമ്മിലും സമൂഹത്തിനകത്തും നീതിയും സഹകരണവും പരിപോഷിപ്പിക്കുന്നതിനും നിരന്തര ജാഗ്രത പുലർത്തേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടുന്നുവെന്ന് മാർപ്പാപ്പാ. 1950 ജൂൺ 23...

യുക്രൈന്റെ ഔദ്യോഗിക ക്രിസ്തുമസ് ആഘോഷ ദിനം ഡിസംബർ 25ന്; ബില്ലില്‍ ഒപ്പിട്ട് സെലൻസ്കി

കീവ്: ജൂലിയൻ കലണ്ടർ പിന്തുടര്‍ന്നു വന്നിരിന്ന യുക്രൈന്‍, ഔദ്യോഗിക ക്രിസ്തുമസ് ആഘോഷദിനം ഡിസംബർ 25ലേക്കു മാറ്റി. നേരത്തെ ജനുവരി ഏഴിനാണ് രാജ്യത്തു ക്രിസ്മസ് ആഘോഷിച്ചിരുന്നത്. ഇതു സംബന്ധിച്ച് പാർലമെന്റ് പാസാക്കിയ ബില്ലിൽ പ്രസിഡന്റ്...

പാപ്പാ ഫ്രാൻസിലെ മർസേയി പട്ടണത്തിലേക്ക് സെപ്റ്റംബറിൽ!

ഫ്രാൻസീസ് പാപ്പാ ഫ്രാൻസിലെ മർസേയി (Marseille) പട്ടണം സെപ്റ്റംബർ 22,23 തീയതികളിൽ സന്ദർശിക്കും. ഭിന്ന മതസംസ്കാരങ്ങളിൽപ്പെട്ട നൂറ്റിയിരുപതോളം യുവതീയുവാക്കളും മദ്ധ്യധരണ്യാഴിപ്രദേശത്തെ മുപ്പത് നാടുകളിലെ കത്തോലിക്കാമെത്രാന്മാരും പങ്കെടുക്കുന്ന സെപ്റ്റംബർ 17 മുതൽ സംഘടിപ്പിക്കപ്പെടുന്ന മദ്ധ്യധരണി സമ്മേളനത്തിന്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img