ചരിത്രത്തിലാദ്യമായി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യത്തെ മാര്‍പാപ്പ എന്ന ഖ്യാതിയോടെ ഫ്രാന്‍സിസ് പാപ്പ ഇറ്റലിയിലേക്ക്.
നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്. ജി7 ചർച്ചയിൽ...
അര്‍മേനിയന്‍ സഭാധ്യക്ഷന്‍ അരാം ഒന്നാമന്‍ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
ലെബനോൻ, സിറിയ, സൈപ്രസ്, ഇറാൻ, ഗ്രീസ് എന്നിവിടങ്ങളിലായി വ്യാപിച്ചിരിക്കുന്ന 800,000 അർമേനിയൻ ക്രൈസ്തവരുടെ അധികാരപരിധിയിലുള്ള അർമേനിയൻ ചർച്ച് ഓഫ് സിലിസിയയുടെ തലവനായ...
കുവൈറ്റിൽ തീപിടുത്തത്തിൽ മരണപ്പെട്ട മലയാളികൾക്ക് ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ ആദരാഞ്ജലികൾ അർപ്പിച്ചു.
കത്തിച്ച മെഴുകുതിരികളും കൈകളിൽ മരണപ്പെട്ടവരുടെ ചിത്രങ്ങളും പിടിച്ചാണ് വിദ്യാർത്ഥികൾ ആദരാഞ്ജലികൾ അർപ്പിച്ചത് ഹെഡ് മാസ്റ്റർ ജോബറ്റ് തോമസ്...
ജനാധിപത്യത്തിന് വേണ്ടി പോരാടിയ നിക്കരാഗ്വേ ബിഷപ്പിന് ലിബർട്ടാസ് ഇൻ്റർനാഷണൽ അവാര്‍ഡ്
ഒവിഡോ (സ്പെയിന്‍): നിക്കരാഗ്വേൻ ഏകാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്തു തടങ്കലിലാക്കുകയും പിന്നീട് നാട് കടത്തുകയും ചെയ്ത നിക്കരാഗ്വേ ബിഷപ്പ് റൊളാൻഡോ അൽവാരസിന് സ്പാനിഷ്...
ഇറ്റലിയിൽ മഹാത്മ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാൻ വാദികൾ തകർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അനാഛാദനം ചെയ്യാനിരുന്ന പ്രതിമയാണ് ഖലിസ്ഥാൻ വാദികൾ തകർത്തത്.
https://youtu.be/0wpYalKOsSE
കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജാറുമായി...
കുട്ടികൾക്ക് എല്ലാ കാര്യങ്ങളും വീട്ടിൽ പറയാൻ പറ്റുമെന്നും അവർ തനിച്ചല്ല എന്നുമുള്ള ബോധ്യം കുട്ടികളിൽ വളർത്തുവാനും, എന്നും ഏറ്റവും നല്ല വഴി തിരഞ്ഞെടുക്കാൻ അവരെ സഹായിക്കുവാനും ഫ്രാൻസിസ് പാപ്പാ മാതാപിതാക്കളോടു നിർദ്ദശിച്ചു.
2025ൽ നടക്കുന്ന...
യുദ്ധത്തിന്റെ കൊടിയ കഷ്ടതകള്‍ അനുഭവിക്കുന്ന യുക്രൈന് അടിയന്തര മരുന്നുകൾ ഉള്‍പ്പെടെയുള്ള സഹായവുമായി ഫ്രാന്‍സിസ് പാപ്പ.
മാർപാപ്പയുടെ ഹൃദയത്തിൽ എല്ലായ്പ്പോഴും "പീഡിപ്പിക്കപ്പെട്ട യുക്രൈന്‍" ഉണ്ടായിരുന്നുവെന്നും അതിലേക്ക് അദ്ദേഹം തൻ്റെ നിരന്തരമായ ചിന്തകളെ നയിക്കുകയും സമാധാനത്തിനായി...
വിദ്യാലയങ്ങളും കുടുംബങ്ങളും തമ്മിലുള്ള ശക്തമായ സഖ്യം അറിവിൻറെ കൈമാറ്റവും അതേ സമയം മാനുഷികവും ആത്മീയവുമായ മൂല്യങ്ങളുടെ സംവേദനവും സാധ്യമാക്കിത്തീർക്കുന്നു.
ക്ലേശകരവും എന്നാൽ പ്രത്യാശയാൽ പ്രശോഭിതവുമായ ഒരു ലോകത്തെ അഭിമുഖീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ഒരു യഥാർത്ഥ...