കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് അന്തരീക്ഷ മലിനീകരണം കുറയ്ക്കേണ്ടതും വിഷലിപ്തമായ വാതകം അവർ ശ്വസിക്കാൻ ഇടയാകാതെ സൂക്ഷിക്കേണ്ടതും മൗലികമാണെന്ന് യൂണിസെഫ് പറയുന്നു.
ഒരു വയസ്സിൽ താഴെ പ്രായമുള്ള 90-ലേറെ പൈതങ്ങൾ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ...
സഹോദരി സഹോദരങ്ങളെ എന്ന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ആരംഭിച്ച പ്രഭാഷണത്തിൽ തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും, അവരുടെ സംഗീതത്തിനും, നൃത്തച്ചുവടുകൾക്കും, ആശംസകൾക്കും, സാക്ഷ്യങ്ങൾക്കും പാപ്പാ കൃതജ്ഞത അർപ്പിച്ചു.
"എനിക്ക് വിശന്നു നിങ്ങൾ ഭക്ഷിക്കാൻ തന്നു; എനിക്ക്...
'കുരുക്കഴിക്കുന്ന മാതാവി'നെ ആസ്പദമാക്കി സിനിമ; ചിത്രീകരണത്തിന് മെക്സിക്കോയിൽ തുടക്കം
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയിൽ കുരുക്കഴിക്കുന്ന മാതാവിനെ ആസ്പദമാക്കിയുള്ള സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
ഫ്രാൻസിസ്കോ ജാവിയർ പെരസാണ് ചിത്രത്തിന്റെ സംവിധായകൻ. 'മരിയ ഡെസത്താരോ ഡി...
2014ൽ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി അവധിയെടുത്തിട്ടില്ലെന്ന് വിവരാവകാശ രേഖ.
പ്രധാനമന്ത്രി എത്ര ദിവസം അവധിയെടുത്തെന്ന ചോദ്യവുമായി പിഎംഒയിൽ സമർപ്പിച്ച അപേക്ഷയ്ക്കാണ് മറുപടി. പ്രധാനമന്ത്രിയായ ശേഷം മോദി അവധിയെടുത്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു....
മംഗോളിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ റോമിലേക്ക് മടങ്ങി
നാലു ദിവസം നീണ്ട അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ മംഗോളിയയില്‍ നിന്നു റോമിലേക്ക് മടങ്ങി.
അപ്പസ്തോലിക കാര്യാലയത്തില്‍ വിശുദ്ധ കുര്‍ബാന...
ഉലാന്‍ബാറ്റര്‍: മംഗോളിയയിൽ നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിനിടയിൽ മാലിന്യത്തിൽ നിന്ന് കണ്ടെടുത്ത പ്രസിദ്ധമായ പരിശുദ്ധ കന്യകാമറിയത്തിന്റെ ശില്പത്തിന് ആദരമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. 8 ഇടവക ദേവാലയങ്ങൾ മാത്രമുള്ള രാജ്യത്തെ കത്തോലിക്ക വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ്...
കേന്ദ്രമന്ത്രിമാരോട് വിദേശയാത്രകൾ റദ്ദാക്കാൻ ബിജെപി നിർദേശം
പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച സാഹചര്യത്തിലാണ് യാത്ര റദ്ദാക്കാൻ നിർദേശം നൽകിയത്. വനിതാ സംവരണ ബില്ല് അടക്കം നിരവധി ബില്ലുകൾ ഈ സമ്മേളനത്തിന് അവതരിപ്പിക്കാൻ സാധ്യത ഉണ്ട്....
റോം: പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്ന 2015ൽ ഫ്രാൻസിസ് മാർപാപ്പ പ്രസിദ്ധീകരിച്ച “ലൗദാത്തോ സീ” എന്ന ചാക്രിക ലേഖനത്തിന്റെ രണ്ടാം ഭാഗം ഒക്ടോബർ നാലിനു പ്രകാശനം ചെയ്യും. ലൗദാത്തോ സീയുടെ രണ്ടാം...