BREAKING NEWS

ഗ്രാനൈറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു; തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഗ്രാനൈറ്റ് ദേഹത്ത് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം മയിലാടുംപാറ ആട്ടുപാറയിലാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരാണ് മരിച്ചത്. ഗ്രാനൈറ്റ് ഇറക്കാൻ ശ്രമിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. തൊഴിലാളികൾ...

ബംഗാള്‍ ഉള്‍ക്കടലിൽ അതിതീവ്ര ന്യുനമര്‍ദ്ദം

ബംഗാള്‍ ഉള്‍ക്കടലിൽ അതിതീവ്ര ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് രണ്ട് ദിവസം മഴ കനത്തേക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പ് ഇങ്ങനെ….അതിതീവ്ര ന്യുനമര്‍ദ്ദം രാത്രിയോടെ ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ തമിഴ്‌നാട് -ആന്ധ്രാ തീരത്തേക്ക്...

വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവം; ഇന്ന് സർവ്വകക്ഷി യോഗം

വടകരയിൽ 13 വയസ്സുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ പഞ്ചായത്ത് സർവകക്ഷി യോഗം വിളിച്ചു. AEO, പൊലീസ് ഉദ്യോഗസ്ഥർ, സ്കൂൾ അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ലഹരി മാഫിയ തന്നെ കാരിയറാക്കിയെന്ന് പെൺകുട്ടി മൊഴി...

13കാരിയെ ലഹരി കടത്തിന് ഉപയോഗിച്ചതിൽ അടിയന്തര അന്വേഷണം

കോഴിക്കോട് അഴിയൂരിൽ 13കാരിയെ ലഹരി ക്യാരിയർ ആയി ഉപയോഗിച്ച കേസിൽ അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രി MB രാജേഷിന്റെ നിർദേശം. ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രിയുടെ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടെ റോഡ് ഷോ നടത്തിയെന്നാരോപിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടെ റോഡ് ഷോ നടത്തിയെന്നാരോപിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. കോൺ​ഗ്രസാണ് പരാതി നൽകിയത്....

ഇടുക്കിയിൽ വിമാനം ഇറക്കി

ഇടുക്കി എയർ സ്ട്രിപ്പിൽ വിമാനമിറങ്ങി. കൊച്ചിയിൽ നിന്ന് പറന്നുയർന്ന വിമാനമാണ് ഇടുക്കിയിൽ ഇറക്കിയത്. മുമ്പ് രണ്ടുതവണ വിമാനമിറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. എൻസിസി കേഡറ്റുകൾക്ക് പരിശീലനത്തിനായാണ് എയർസ്ട്രിപ്പ് നിർമ്മിച്ചത്. ഇടുക്കിയിൽ പ്രകൃതി ദുരന്തമുണ്ടായാൽ...

വൻ ആയുധശേഖരവും സ്ഫോടക വസ്തുക്കളും പിടികൂടി

ജമ്മുകശ്മീരിലെ പൂഞ്ചിലെ ഭീകരരുടെ ഒളിത്താവളത്തിൽ സൈന്യം നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരവും സ്ഫോടക വസ്തുക്കളും പിടികൂടി. 2 എകെ റൈഫിളുകൾ, 6 വെടിക്കോപ്പുകൾ, 69 വെടിയുണ്ടകൾ, 1 പിസ്റ്റൾ, 5 ഹാൻഡ് ഗ്രനേഡുകൾ...

അഫ്ഗാനിസ്ഥാനിൽ വൻ സ്ഫോടനം; 15 പേർക്ക് ദാരുണാന്ത്യം

അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം. സമംഗൻ പ്രവിശ്യയുടെ മധ്യഭാഗത്തുള്ള അയ്ബാക്ക് നഗരത്തിലുണ്ടായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അയ്ബാക്ക് നഗരത്തിലെ ജഹ്ദിയ സെമിനാരിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു....

Popular

പിണറായി വിജയൻ വീണ്ടും മത്സരിക്കണം;...

നിയമസഭാ തെരഞ്ഞെടുപ്പിൽ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img