പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നും കുത്തിവെപ്പ് എടുത്തതിന് പിന്നാലെ 11 രോഗികൾക്ക് ശാരീരിക അസ്വസ്ഥത
ഇവരിൽ മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് പേരെ പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക്...
ജൂൺ ഒന്നിന് ഇരട്ടയാറിൽ നിന്ന് 2 മണിക്കൂറും 39 മിനിറ്റുമെടുത്താണ് ആൻമരിയയെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് 132 കിലോമീറ്റർ പിന്നിട്ട് എറണാകുളത്തെ ആശുപത്രിയിൽ എത്തിയത്
കട്ടപ്പന ഇരട്ടയാറിൽ വെച്ച് ഹൃദയാഘാതമുണ്ടായ 17കാരി ആൻമരിയ ജോയ് ചികിത്സയിലിരിക്കെ...
ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പട്ന വിമാനത്താവളത്തിൽ തിരിച്ചിറക്കി.
വിമാനത്തിന്റെ എൻജിനുകളിലൊന്ന് തകരാറിലായതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനം പറന്നുയർന്ന് മൂന്ന് മിനിറ്റിനുള്ളിലാണ് സംഭവം. പട്നയിലെ ജയ് പ്രകാശ് നാരായൺ വിമാനത്താവളത്തിൽ വിമാനം...
കോട്ടയം ജില്ലാ യോഗാ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല യോഗാ ചാമ്പ്യൻഷിപ്പിൽ കുറവിലങ്ങാട് ദേവമാതാ കോളെജ് മൂന്ന് ഗോൾഡ് മെഡലുകൾ നേടി.
വിവിധ വിഭാഗങ്ങളിൽ നടന്ന വ്യക്തിഗതമത്സരങ്ങളിൽജോയൽ ജോസ് (രണ്ടാംവർഷ എം.എസ് സി. സുവോളജി)...
വ്യാജ വാഗ്ദാനങ്ങളുമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു പണവും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുന്ന എപികെ ആപ്പുകളെക്കുറിച്ചു കേട്ടിട്ടില്ലേ
ഇക്കൂട്ടത്തിലെ ഏറ്റവും അപകടകാരിയായ ഒരു ആപ് ഇപ്പോൾ പ്രചാരത്തിലുണ്ട്. 'സേഫ് ചാറ്റ്' എന്ന ഫേക് ആൻഡ്രോയിഡ് ചാറ്റിങ്...
പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പരിശീലന കേന്ദ്രങ്ങളിലൊന്നായ മഞ്ചേരി ഗ്രീൻവാലി എൻഐഎ കണ്ടുകെട്ടി
. ആദ്യം പിഎഫ്ഐയിൽ ലയിച്ച എൻഡിഎഫിന്റെ കേഡറുകൾ ഈ കെട്ടിടം ഉപയോഗിച്ചിരുന്നതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കൊലപാതകം ഉൾപ്പെടെയുള്ള...