BREAKING NEWS

കോട്ടയത്ത് മഴ ശക്തം; നിരവധി വീടുകളിൽ വെള്ളം കയറി

കോട്ടയം ജില്ലയിൽ മഴ കനക്കുന്നു . നിരവധി വീടുകളിൽ വെള്ളം കയറി തുടങ്ങി. കാഞ്ഞിരത്തെ നിരവധി വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. മീനച്ചിലാറും മണിമലയാറും കരകവിഞ്ഞ് ഒഴുകുകയാണ്. കഴിഞ്ഞ ദിവസം മലയോര മേഖലയിൽ പെയ്ത കനത്ത...

ആലപ്പുഴയിൽ മഴക്കെടുതി രൂക്ഷം

ആലപ്പുഴ ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കായലുകളിൽ ജലനിരപ്പ് ഉയർന്നു. പാടത്ത് വെള്ളം കയറിയതിനെ തുടർന്ന് നിരവധി കൃഷിയിടങ്ങൾ...

തിരുവനന്തപുരത്ത് മഴ ശക്തം; 150 വീടുകളിൽ വെള്ളം കയറി

തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുകയാണ്. നഗരത്തിലെ തേക്കുംമൂട് ബൻഡ് കോളനിയിൽ 150 വീടുകളിൽ വെള്ളം കയറി. മലയൻകീഴിലും കാട്ടാക്കടവിലും മരം കടപുഴകി. നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വിതുരയിൽ നദി വീണ...

എറണാകുളം ജില്ലയിൽ കനത്ത മഴ; ജാഗ്രത നിർദേശം

എറണാകുളം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കുകളിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാൻ എല്ലാവരും...

ടിസിഎസ് നിയമങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും

2023 ഒക്ടോബർ 1 മുതൽ പുതിയ നികുതി ശേഖരണം (TCS) നിയമങ്ങൾ പ്രാബല്യത്തിൽ വരും വിദേശ സ്റ്റോക്കുകൾ, മ്യൂച്വൽ ഫണ്ടുകൾ, ക്രിപ്റ്റോകറൻസികൾ എന്നിവയുൾപ്പെടെയുള്ള വിദേശ ഇടപാടുകളെ ഇത് ബാധിക്കും. 7 ലക്ഷം രൂപയിൽ കൂടുതലുള്ള...

കർണാടക ബന്ദ്; തെരുവിലിറങ്ങി പ്രതിഷേധം, ജനജീവിതം സ്തംഭിച്ചു

കാവേരി നദീജലം തമിഴ്നാടിന് വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ നടത്തിയ ബന്ദിൽ ജനജീവിതം സ്തംഭിച്ചു. ഏറെക്കുറെ സമാധാനപരമായിരുന്നു ബന്ദ്. ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, മംഗളൂരു എന്നിവയുൾപ്പെടെ കർണാടകയിലെ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും പൂർണമായും...

പുതിയ തീവണ്ടി സമയം നാളെ മുതൽ നിലവിൽ വരും

ഷൊർണൂർ-എറണാകുളം മെമു, കന്യാകുമാരി-ബംഗളൂരു എക്സ്പ്രസ് എന്നിവയുടെ സമയത്തിലാണ് പ്രധാന മാറ്റം പുതിയ സമയമനുസരിച്ച് 06017 ഷൊർണൂർ-എറണാകുളം മെമു ഷൊർണൂരിൽ നിന്നും രാവിലെ 3.30ന് പകരം 4.30ന് മാത്രമേ പുറപ്പെടുകയുള്ളൂ. 5.20ന് തൃശ്ശൂർ വിടുന്ന മെമു...

ഈ കാര്യങ്ങൾ മറക്കാതിരിക്കുക; നാളെ മുതൽ നിരവധി മാറ്റങ്ങൾ

2000 രൂപയുടെ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ റിസർവ് ബാങ്ക് നിശ്ചയിച്ച സമയപരിധി സെപ്റ്റംബർ 30 ആണ് വിദേശ ചെലവുകൾ 7 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, ഒക്ടോബർ 1 മുതൽ നിങ്ങൾക്ക് 20 ശതമാനം...

Popular

മുതിര്‍ന്ന പൗരന്മാര്‍ക്ക് 50ശതമാനം യാത്ര...

ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ബില്‍...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img