ഇന്ത്യ-പാക് കളിക്കിടെ സ്ഫോടനം നടത്തുമെന്ന് ഭീഷണി; യുവാവ് പിടിയിൽ
ഒക്ടോബർ 14ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ഇമെയിൽ സന്ദേശമയച്ച...
കത്തോലിക്കാ സഭയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ നാഷണൽ അസംബ്ലി ഒക്ടോബർ 12 ,13 ,14 തീയതികളിൽ കേരളത്തിൽആദ്യമായി പാലായിൽ വെച്ച്നടത്തപ്പെടും.
സാർവ്വദേശീയ തലത്തിൽ മാർപാപ്പ രക്ഷാധികാരിയായുള്ള കാരിത്താസ് യൂണിവേഴ്സിന്റെ ഭാഗമാണ്...
ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ കുട്ടികളുടെ അവകാശങ്ങളുടെ ലംഘനം വ്യാപകമായി നടക്കുന്നതായി യൂണിസെഫ് പുറത്തുവിട്ട പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.
ഇസ്രായേലിൽ ഹാമാസ് തീവ്രവാദികൾ നടത്തിയ അതിക്രമത്തിന്റെ ഭാഗമായി പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ - പലസ്തീൻ സംഘർഷത്തിൽ നിരവധി കുട്ടികൾ കൊല്ലപ്പെടുകയും,ഗുരുതരമായ...
സംസ്ഥാനത്ത് ഒഴിവുള്ള എഎവൈ കാർഡുകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഏറ്റവും അർഹരായ 15,000 കുടുംബങ്ങളെ കണ്ടെത്തി പുതിയ എഎവൈ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്. തിരുവനന്തപുരത്ത് മന്ത്രി ജിആർ അനിൽ...
ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികൾക്കും 700 ഗാസ നിവാസികളുമാണ് കൊല്ലപ്പെട്ടത്. 30 ഇസ്രയേലി പൗരന്മാർ ബന്ദികൾ ആണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇസ്രയേൽ ഇക്കാര്യം സമ്മതിക്കുന്നത്....
ഇസ്രയേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ സൈനിക നീക്കങ്ങൾ ആരംഭിച്ച് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം തുടങ്ങിയ വിവരം അമേരിക്ക...
ഇസ്രായേലിൽ ഹമാസ് ഭീകര സംഘടന നടത്തിയ ഭീകരാക്രമണത്തിൽ 10 നേപ്പാളി വിദ്യാർഥികൾ മരിച്ചതായി നേപ്പാൾ എംബസി സ്ഥിരീകരിച്ചു. നേപ്പാളി പൗരന്മാരായ നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും അതിൽ 10 പേർ മരിച്ചതായും നേപ്പാൾ...
ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിന്റെ പ്രത്യാക്രമണം കടുക്കുന്നു. ആക്രമണത്തിൽ ഗാസ നഗരം കത്തുകയാണ്. ആക്രമണത്തിൽ 200ലേറെ പേർ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. ഹമാസിന്റെ കേന്ദ്രങ്ങളിൽ നടത്തുന്ന വ്യോമാക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു....