BREAKING NEWS

ഏറ്റുമാനൂർ നഗരസഭ: രണ്ടാം വാർഡ് യുഡിഎഫിന്

2ാം വാർഡ് UDF 250 വോട്ടിന് വിജയിച്ചു https://www.youtube.com/watch?v=njdwt1BuE1c

തിരുവനന്തപുരം കോർപ്പറേഷൻ: ആദ്യ സൂചനകൾ എൻഡിഎയ്ക്ക് അനുകൂലം

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യഫല സൂചനകൾ എൻഡിഎയ്ക്ക് അനുകൂലം. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് 10 സീറ്റിലും യുഡിഎഫ് നാല് സീറ്റിലും മുന്നേറുന്നു. https://www.youtube.com/shorts/GZy4bW0cMkQ കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു...

ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുംപ്രഫ. ലോപ്പസ് മാത്യു

ഇന്ന് നടന്ന ത്രിതല പഞ്ചായത്ത് - മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഇടതു ജനാധിപത്യ മുന്നണി കോട്ടയം ജില്ലയിൽ ബഹുഭൂരിപക്ഷം വാർഡുകളിലും വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റും, എൽ.ഡി.എഫ് കോട്ടയം...

മാണി.സി.കാപ്പൻ്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു

എം.എൽ.എയും എം.പിയും നേരിട്ട് ഇറങ്ങിയിട്ടും പിടിച്ചെടുക്കുവാനായില്ല. പാലാ: മാണി' സി.കാപ്പൻ എം.എൽ.എയുടെ സ്വന്തം വാർഡിൽ ജോസ്.കെ.മാണിക്ക് മിന്നും വിജയം. കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ജിജി ബൈജു കൊല്ലം പറമ്പിലാണ് രണ്ടിലയിൽ മാണി ഗ്രൂപ്പിൻ്റെ...

ജില്ലാ പഞ്ചായത്ത് വോട്ടെണ്ണൽ: പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ പോസ്റ്റൽ വോട്ട് എണ്ണുന്ന ജില്ലാ പഞ്ചായത്ത് ഹാളിൽ വോട്ടെണ്ണൽ നടപടികൾ ആരംഭിക്കുന്നു. https://www.youtube.com/watch?v=njdwt1BuE1c

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം

244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. https://www.youtube.com/watch?v=HBHssCYF8Ik പോളിങ്ങിൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനത്തിൻ്റെ കുറവ് ഉണ്ടെങ്കിലും ഇടത്- വലത് മുന്നണികൾ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. സംസ്ഥാനത്തെ...

KCBC ക്ക് പുതിയ നേതൃത്വം: ഡോ. വർഗീസ് ചക്കാലക്കൽ KCBC അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു

അഭിവന്ദ്യ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ നിലവിലെ പദവി കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്ത (ആർച്ച് ബിഷപ്പ്)ജന്മസ്ഥലം തൃശ്ശൂർ അതിരൂപതയിലെ പറപ്പൂക്കര ഇടവക (1952 ഫെബ്രുവരി 15)പൗരോഹിത്യം 1976 ഏപ്രിൽ...

വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം. രണ്ടാംഘട്ടത്തിൽ തൃശ്ശൂർ മുതൽ കാസർകോട് വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. https://youtube.com/shorts/zl1voCbFE0I?si=MsHJpxXtPh6j9Tm3 തെരഞ്ഞെടുപ്പ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img