കോഴിക്കോട് നഗരത്തിൽ നടക്കാവിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലി, സുഹൃത്ത് ഫർസാൻ സലാം എന്നീ വിദ്യാർഥികളാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ കെഎസ്ആർടിസി ബസ്...
മണിപ്പൂരിൽ സുരക്ഷാ സേനക്ക് നേരെ വെടിവയ്പ്
മണിപ്പൂരിൽ ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ മൊറോയിൽ സുരക്ഷാ സേനയ്ക്ക് നേരെ വെടിവെപ്പ്. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. പിന്നാലെ സുരക്ഷാ സേനയും തിരിച്ചടിച്ചു. അക്രമികൾ സുരക്ഷാ സേനയ്ക്ക് നേരെ ബോംബെറിഞ്ഞതായും...
അങ്കമാലി അർബൻ സർവീസ് സഹകരണ ബാങ്കിൽ നടന്നത് ഭരണസമിതിയും ജീവനക്കാരും ചേർന്നുള്ള സംഘടിത തട്ടിപ്പെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. ഭരണസമിതി അംഗങ്ങളുടെ ഉൾപ്പടെ വായ്പ തിരിച്ചടക്കാനാണ് ബാങ്കുമായി ഒരു ബന്ധമില്ലാത്തവരുടെ തിരിച്ചറിയൽ രേഖകൾ...
ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്‌കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു
ഇന്ന് മുതൽ 2024 ജനുവരി 1 വരെയാണ് അവധി. വർക്കല ഗവൺമെന്റ് മോഡൽ HS, വർക്കല ഗവൺമെന്റ് LPS, ഞെക്കാട്...
വണ്ടിപ്പെരിയാർ കേസിൽ നീതി തേടി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്
പ്രതി അർജുനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. കേസിൽ സർക്കാർ നൽകുന്ന അപ്പീലിലും...
തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന രീതി സൗദി അറേബ്യ പരിഷ്കരിച്ചു.
ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പിഴ ചുമത്തുക. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പരിഷ്കരിച്ച നിയമാവലി പുറത്തിറക്കിയത്....
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറി കടയുടമയ്ക്ക് ദാരുണാന്ത്യം.
ആലിയാട് സ്വദേശി രമേശനാണ് മരിച്ചത്. വെഞ്ഞാറമൂട്ടിലാണ് അപകടം ഉണ്ടായത്. അയ്യപ്പ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആന്ധ്ര സ്വദേശികളായിരുന്നു വാഹനത്തിൽ...
ഇരുവഴിഞ്ഞിപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു.
തിരുവമ്പാടി ഒറ്റപ്പൊയിൽ സ്വദേശി ഷിന്റോയുടെ മകൻ ഷാരോൺ ഷിൻ്റോ (13) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഷിന്റോ. ഇരുവഴിഞ്ഞിപ്പുഴയിലെ കൽപുഴായി കടവിൽ...