കലാപം തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ജൂലൈ അഞ്ച് വരെ നീട്ടി
സ്കൂളുകളും പൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടൽ നടന്ന ഇംഫാലിൽ സുരക്ഷ കൂട്ടി. കരസേനയുടെയും അർധസൈനിക വിഭാഗങ്ങളുടെയും വിന്യാസം ഏകോപിപ്പിച്ചു. സംഘർഷ സാധ്യതയുള്ള...
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി കൊച്ചി സിറ്റി പൊലീസ്
ഷാജൻ സ്കറിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാണ് നോട്ടീസ്. പിവി ശ്രീനിജിൻ എംഎൽഎക്കെതിരെ വ്യാജവാർത്ത നൽകി, വ്യക്തിപരമായി അധിക്ഷേപിച്ചെന്ന...
അമേരിക്കയിലെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ സബ്രിന സിദ്ദിഖിക്ക് നേരെ സൈബർ ആക്രമണം. സംഭവത്തിൽ വൈറ്റ് ഹൗസ് അപലപിച്ചു. 'ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ എന്ത് നടപടിയാണ് കൈക്കൊള്ളുന്നത്?'...
ഇടുക്കിയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ 15-ാം വാർഡ് പടമുഖത്താണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊലപ്പെടുത്തും. നേരത്തെയും വ്യാപകമായി ജില്ലയിൽ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു....
വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍നിന്ന് കാണാതായ നാല് കുട്ടികളെയും കണ്ടെത്തി. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് മൂന്ന് പേരെ കണ്ടെത്തിയത്.യുപി സ്വദേശിയായ കുട്ടിയെ കണ്ടെത്തിയത് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ്. ഇന്ന് രാവിലെ ആറോടെയാണ് 15, 16 വയസുള്ള...
ജൂലൈ മാസത്തിൽ പകർച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഗുരുതര രോഗികൾ ഒരേ സമയം ആശുപത്രികളിലെത്തിയാൽ ആശുപത്രി സംവിധാനത്തിന് താങ്ങാൻ പറ്റില്ല. അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാൻ...
വൈക്കം ഉദയനാപുരത്ത് വള്ളം മുങ്ങി അപകടം. സംഭവത്തിൽ 4 വയസുകാരൻ ഉൾപ്പെടെ 2 പേർ മരിച്ചു. 5 പേർ സഞ്ചരിച്ച വള്ളമാണ് അപകടത്തിൽ പെട്ടത്. ഉദയനാപുരം കൊടിയത്തൂർ സ്വദേശി ശരത്ത് (33), സഹോദരി...
താൽക്കാലിക അധ്യാപക നിയമനത്തിന് മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ കെ വിദ്യ പിടിയിൽ. കോഴിക്കോട് മേപ്പയ്യൂരിൽ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിന്...