BREAKING NEWS

കടുത്ത നടപടിയിലേക്ക് ഗതാഗത വകുപ്പ്; ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ

ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാൻ കടുത്ത നടപടിയുമായി ഗതാ ഗത വകുപ്പ്. പിഴ അടയ്ക്കാത്തവർക്ക് വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഡിസംബർ...

ഭക്ഷണത്തിനും മരുന്നിനും ഗതിയില്ല; ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് 4 മാസം

4 മാസമായി മുടങ്ങിയ ക്ഷേമ പെൻഷൻ കിട്ടാനുളള കാത്തിരിപ്പിലാണ് സംസ്ഥാനത്തെ 55 ലക്ഷത്തോളം മനുഷ്യർ. ക്ഷേമ പെൻഷനെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന അതിദരിദ്രരായ മനുഷ്യർ പലരും, ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ്....

നടുക്കം മാറും മുൻപേ നേപ്പാളിൽ വീണ്ടും ഭൂകമ്പം

നേപ്പാളിൽ വീണ്ടും ഭൂകമ്പമുണ്ടായി. പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 160 കിമി അകലെയാണ് പ്രഭവകേന്ദ്രം. കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിന്റെ നടുക്കം മാറുന്നതിന് മുൻപാണ് വീണ്ടും...

നേപ്പാൾ ഭൂചലനം; മരണം 128 കടന്നു

നേപ്പാൾ ഭൂചലനത്തിൽ മരണ സംഖ്യ 128 ആയി ഉയർന്നെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ നേപ്പാളിലെ ജജർകോട്ട്, രുക്കും ജില്ലകളിൽ 140ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരുടെ അടിയന്തര രക്ഷാപ്രവർത്തനത്തിനും സഹായത്തിനുമായി രാജ്യത്തെ...

നേപ്പാളിൽ വൻ ഭൂചലനം; 69 മരണം

നേപ്പാളിൽ വൻ ഭൂചലനം. 69 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. ദില്ലി, നോയിഡ, ഗുരുഗ്രാം, ബിഹാർ എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിലും...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img