BREAKING NEWS

പാലാ മുണ്ടാങ്കലിൽ വാഹനാപകടം: രണ്ട് സ്ത്രീകൾ മരിച്ചു, വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

പാലാ: മുണ്ടാങ്കലിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) https://www.youtube.com/watch?v=jiyIJ5R4N7M നെല്ലൻകുഴിയിൽ മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ്...

ചേര്‍ത്തല തിരോധാന കേസ്: പുതുതായി ഗ്രാനൈറ്റ് പാകിയ ഭാഗം തുറന്ന് പരിശോധിക്കും

ആലപ്പുഴ ചേര്‍ത്തലയിലെ തിരോധാന കേസുകളിലെ പ്രതി സെബാസ്റ്റ്യന്റെ വീട്ടിനുള്ളില്‍ മൃതദേഹമെന്ന് സംശയം. പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ തുറന്ന് പരിശോധിക്കും. ഇതിനായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ എത്തിക്കും. ഭൂമിക്കടിയിലെ അസ്ഥി സാന്നിധ്യം...

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷന്‍സ് കോടതി; ജയിലില്‍ തുടരും

ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ദുര്‍ഗ് സെഷന്‍സ് കോടതി. പരിഗണിക്കാന്‍ അധികാരമില്ലെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കി. കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. മജിസ്ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് സെഷന്‍സ് https://youtube.com/shorts/nOOeynOH3sA?feature=share കോടതിയില്‍ അപ്പീല്‍...

സമർപ്പിതരോടുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് എ. കെ. സി. സി. പാലായിൽ പ്രതിഷേധ പ്രകടനം നടത്തി

സമർപ്പിതരോടുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് എ. കെ. സി. സി. പാലായിൽ പ്രതിഷേധ പ്രകടനം നടത്തി ഭാരതത്തിലെ കത്തോലിക്കർ നേരിടുന്ന ഭരണഘടന സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെയും ന്യൂനപക്ഷ അവകാശങ്ങൾ കാറ്റിൽ പറത്തുന്നതിന് എതിരെയും നടന്ന ശക്തമായ പ്രതിഷേധ...

കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയില്ല, കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി; ഇരുസഭകളിലും പ്രതിഷേധം

കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് ഇരു സഭകളും തള്ളി, ഇരു സഭകളും ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവച്ചു ദില്ലി: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡിൽ മതപരിവർത്തം...

കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ https://youtube.com/shorts/cRVfy11ODE0?si=ifTL7W1Lp8RMg5x_ ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

കാറിന്റെ ഡോർ തട്ടി തെറിച്ച് റോഡിൽ വീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

മാന്നാനം സ്വദേശിയാണ് മരിച്ചത് കോട്ടയം: മാന്നാനം: ഇന്ന് രാവിലെ 10.30 നു നാട്ടകം സിമന്റ് കവല ഭാഗത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അശ്രദ്ധമായി തുറക്കുന്നതിനിടയിൽ ഇതുവഴി എത്തിയ ബൈക്കിൽ കാർ തട്ടി,...

കോട്ടയം ജില്ലയിൽ ജൂലൈ 26 ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ തുടരുന്നതിനാലും അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, https://youtu.be/R-SY9ma6Fi4?si=zdr4VRW46dNOozYj അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img