BREAKING NEWS

റോം വികാരി ജനറാളിനെ അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ തലവനായി നിയമിച്ച് പാപ്പ

റോമിലെ വികാരി ജനറാള്‍ കർദ്ദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസിനെ വത്തിക്കാനിലെ അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ തലവനായി നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. എഴുപതു വയസ് പ്രായമുള്ള കർദ്ദിനാൾ ഡൊണാറ്റിസ് 2017 മുതൽ റോം രൂപതയുടെ ഭരണപരമായ...

ESA, വന്യജീവി ആക്രമണം വിഷയങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണം: സീറോമലബാർ സഭ

കൊച്ചി: ESA, വന്യജീവിആക്രമണം എന്നീ വിഷയങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണമെന്ന് സീറോമലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. രാഷ്ട്രം പൊതുതെരഞ്ഞെടുപ്പിൻ്റെ അവസാന തയ്യാറെടുപ്പുകളിലേക്കു നീങ്ങുമ്പോഴും, സംസ്ഥാനത്തെ ESA വില്ലേജുകളെ സംബന്ധിച്ച് കൃത്യത...

വയനാട്ടിൽ വൻ തീപിടിത്തം; ഒരാൾ വെന്തു മരിച്ചു

വയനാട് ചുള്ളിയോട് ചന്തയിൽ വൻ തീപിടിത്തം. ചന്തയോട് ചേർന്ന് പഞ്ചായത്ത് മാലിന്യം സൂക്ഷിച്ച സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഒരാൾ വെന്തുമരിച്ചു. ചുള്ളിയോട് സ്വദേശി ഭാസ്ക്‌കരനാണ് മരിച്ചത്. ഇതിന് സമീപത്തുള്ള ഒരു ഷെഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ...

പൂഞ്ഞാർ പള്ളി കോമ്പൗണ്ടിലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം എൻ.ഐ.എ. അന്വേഷിക്കണം : എസ്.എം.വൈ.എം.

പാലാ: പൂഞ്ഞാർ സെന്റ് മേരീസ് പള്ളി കോമ്പൗണ്ടിലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ. അന്വേഷിക്കണമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. ആവശ്യപ്പെട്ടു. ഇത്തരം അധാർമികമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ പഴുതടച്ച അന്വേഷണം...

ബോംബ് സ്ഫോടനംടിപി കേസ് പ്രതിയുടെ വീടിന് സമീപം

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട 12-ാം പ്രതിയും സിപിഎം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മറ്റി അംഗവുമായ കെപി ജ്യോതി ബാബുവിന്റെ വീടിനുസമീപം ബോംബ് സ്ഫോടനം. കണ്ണൂർ പാനൂരെ വീടിനു സമീപത്തെ ഇടവഴിയിലാണ് സ്ഫോടനം...

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ (55) അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. ജയിൽ മോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലായിരുന്നു ശാന്തൻ. പാസ്പോർട്ടും യാത്രാ രേഖകളും ഇല്ലാത്തതുകൊണ്ടാണ് ശാന്തന് ജയിലിനു സമാനമായ...

ഗഗൻയാൻ യാത്രികരുടെ പേരുകൾ പുറത്ത്

ഗഗൻയാനി'ലേക്ക് മലയാളിയും? ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ യാത്രികരുടെ പേരുകൾ പുറത്ത്. മലയാളിയായ പ്രശാന്ത് നായർ അടക്കം 4 പേരാണ് ബഹിരാകാശ യാത്രയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടത്. സ്ക്വാഡ്രൺ ലീഡർ റാങ്കിലുള്ള ഓഫിസറാണ് പ്രശാന്ത്. പാലക്കാട് നെന്മാറ...

പൂഞ്ഞാർ: വേദനാജനകം, അത്യന്തം അപലപനീയം

പാലാ: പൂഞ്ഞാർ വേദനാജനകം, അത്യന്തം അപലപനീയം ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. പൂഞ്ഞാർ ഇടവകയ്ക്ക് ഏറ്റവും പ്രിയ ങ്കരനായ ഫാ. ജോസഫ് ആറ്റുചാലിൽ അച്ചന്റെ മേൽ ദുഷ്ടലാക്കോടെ നടത്തിയ മൃഗീയമായ ആക്രമണം അത്യന്തം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img