Entertainment

spot_img

റിലീസിന് മുൻപേ പണം വാരി പുഷ്പ 2

റിലീസിന് മുൻപേ പണം വാരി അല്ലു അർജുന്റെ പുഷ്പ 2. ചിത്രീകരണം ഇനിയും പൂർത്തിയാക്കിയിട്ടില്ലാത്ത സിനിമ ഓഡിയോ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് വിറ്റ് പോയെന്നാണ് റിപ്പോർട്ട്. ഓഡിയോ റൈറ്റ്സിന് ഒരു ചിത്രം ഇതുവരെ...

കിടിലോൽക്കിടിലം; ‘മലൈക്കോട്ടെ വാലിബൻ’ ഫസ്റ്റ് ലുക്ക് പുറത്ത്

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മലൈക്കോട്ടെ വാലിബൻ'. ലിജോ ജോസ് പെല്ലിശേരി എന്ന ബ്രില്യന്റ് സംവിധായകനും മോഹൻലാൽ എന്ന നടനവിസ്മയവും ചേരുമ്പോൾ ചിത്രം വൻ പ്രതീക്ഷയാണ് നൽകുന്നത്. കാത്തിരിപ്പുകൾക്ക്...

പ്രേക്ഷക ശ്രദ്ധ നേടി ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’

പ്രേക്ഷക ശ്രദ്ധ നേടി ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’: ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതകഥ കേരളത്തിലും പ്രദര്‍ശനം തുടരുന്നു കൊച്ചി: വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനും, ‘ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ്’ന്റെ സ്ഥാപകനുമായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ...

“നാദാ”( പ്രതീക്ഷ) ജീവന്റെ മൂല്യത്തെ ഉയർത്തിക്കാട്ടുന്ന കുടുംബചിത്രം

"നാദാ"( പ്രതീക്ഷ) ജീവന്റെ മൂല്യത്തെ ഉയർത്തിക്കാട്ടുന്ന കുടുംബ ചിത്രമാണിത്. സമൂഹത്തിൽ നില നിൽക്കുന്ന അബോർഷൻ എന്ന തിന്മയ്ക്കെതിരെയുള്ള സന്ദേശമാണ് ഈ ഷോർട്ട് ഫിലിം നൽകുന്നത്. ഒരു ജീവന്റെ വിലയറിയുന്ന അമ്മയുടെ കണ്ണീരിൽ കുതിർന്ന...

ടീം അരുവിത്തുറ അണിയിച്ചൊരുക്കുന്ന ആൽബം ഏപ്രിൽ 14 ന് റിലീസ് ചെയ്യും

അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ച് ടീം അരുവിത്തുറ അണിയിച്ചൊരുക്കുന്ന ആൽബം ഏപ്രിൽ 14 ന് റിലീസ് ചെയ്യും അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ...

“പാദ്രെ പിയോ”യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

നടൻ ഷിയ ലാബ്യൂഫ് നായകനാകുന്ന, വി. പാദ്രെ പിയോയുടെ ജീവിതത്തെ ആധാരമാക്കി തയ്യാറാക്കിയ ചിത്രം "പാദ്രെ പിയോ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. വിനോദ കമ്പനിയായ ഗ്രാവിറ്റാസ് വെഞ്ചേഴ്സ് വിതരണാവകാശം നേടിയിട്ടുണ്ടെന്നും 2023 ജൂൺ...

‘പാദ്രെ പിയോ’ ജൂൺ രണ്ടിന് തീയേറ്ററുകളിലേക്ക്

ന്യൂയോര്‍ക്ക്: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ മിസ്റ്റിക്കുകളില്‍ പ്രധാനിയും പഞ്ചക്ഷതധാരിയുമായ ഇറ്റാലിയന്‍ വൈദികന്‍ വിശുദ്ധ പാദ്രെ പിയോയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ ജൂൺ രണ്ടിന് തീയേറ്ററുകളിലെത്തും. യഹൂദ വിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക...

150 സ്റ്റേജ് പിന്നിട്ട് പാലാ കമ്മ്യൂണിക്കേഷൻസ് ഗാനമേള

നിരവധി സ്റ്റേജുകളിലായി ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ പാലാ കമ്മ്യൂണിക്കേഷൻസ് ഗാനമേള ഈ സീസണിലെ 150-)മത്തെ പ്രോഗ്രാമിനായി ഇന്ന് ഒരുങ്ങുന്നു. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision

Popular

spot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img