Entertainment

spot_img

സംസ്ഥാനത്ത് 3 ദിവസം ട്രെയിൻ നിയന്ത്രണം

തിരുവനന്തപുരം: തൃശൂര്‍ യാര്‍ഡിലും ആലുവ- അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂര്‍ റൂട്ടിലെ പാലത്തിന്റെ ഗര്‍ഡര്‍ നവീകരണവും ഉള്‍പ്പെടെയുള്ള ജോലികള്‍ കാരണം MM) വ്യാപകമായി ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. 15 ട്രെയിനുകള്‍ പൂര്‍ണമായി...

വൈ​ദി​കർക്കും സ​ന്ന്യ​സ്ത​ർ​ക്കുമാ​യി ഗാ​നാ​ലാ​പ​ന മ​ത്സ​രം

തൃ​​​ശൂ​​​ർ: ക​​​ലാ​​​സ​​​ദ​​​ൻ ‘ദൈ​​​വ​​​ദൂ​​​ത​​​ർ പാ​​​ടു​​​ന്നു’ എ​​​ന്ന പേ​​​രി​​​ൽ വൈ​​​ദി​​​ക​​​ർ​​​ക്കും സ​​​ന്ന്യസ്ത​​​ർ​​​ക്കു​​​മാ​​​യി അ​​​ഖി​​​ല​​​കേ​​​ര​​​ളാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഗാ​​​നാ​​​ലാ​​​പ​​​ന മ​​​ത്സ​​​രം ന​​​ട​​​ത്തു​​​ന്നു. ക്രി​​​സ്ത്യ​​​ൻ സ​​​മൂ​​​ഹ​​​ത്തി​​​ലെ ഏ​​​തു വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​മു​​​ള്ള വൈ​​​ദി​​​ക​​​ർ​​​ക്കും സ​​​ന്ന്യാസി​​​നി​​​മാ​​ർ​​ക്കും പ്രാ​​​യ​​​ഭേ​​​ദ​​​മെ​​ന്യേ പ​​​ങ്കെ​​​ടു​​​ക്കാം. മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം ഓ​​​ണ്‍​ലൈ​​​നാ​​​യും, ഫി​​​നാ​​​ലെ...

പാലാ കമ്മ്യൂണിക്കേഷൻസ് പുതിയ നാടകം

2023 ജൂലൈ ആദ്യവാരം മുതൽ വേദികളിൽ അവതരിപ്പിച്ചു തുടങ്ങുന്ന.. 29-) 20 നാടകം രചന : മുഹാദ് വെമ്പായം സംവിധാനം : സുരേഷ് ദിവാകർ നിർമ്മാണം : ഫാ. തോമസ് വാലുമ്മേൽ പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ...

വേളാങ്കണ്ണി തീർത്ഥാടനം

SMYM അരുവിത്തുറ ഫൊറോനാ സംഘടിപ്പിക്കുന്ന വേളാങ്കണ്ണി തീർത്ഥാടനം. വേളാങ്കണ്ണി തീർത്ഥാടനം മെയ് 29 നു വൈകിട്ട് പുറപ്പെട്ട്‌ 31 നു രാവിലെ തിരിച്ചെത്തുന്നു. ഒരു സീറ്റിന് യാത്ര ചിലവ് 1300 രൂപ. അഡ്വാൻസ് തുക 500...

ട്രെയിനിലെ ഒരു കോച്ച് പൂർണമായി റിസേർവ് ചെയ്യണോ? ചിലവ് അറിയാം…

ഇന്ത്യൻ റെയിൽവേ ഫുൾ താരിഫ് റേറ്റ് (FTR) സേവനം ഉപയോഗിച്ച് ഒരു കോച്ച് പൂർണമായോ അല്ലെങ്കിൽ മുഴുവൻ ട്രെയിനോ റിസർവ് ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും. https://www.ftr.irctc.co.in/ftr എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഈ...

15-ാമത് ഐഡിഎസ്എഫ്എഫ്കെയിലേക്ക് എൻട്രികൾ ക്ഷണിച്ചു

15-ാമത് ഐഡിഎസ്എഫ്എഫ്കെയിലേക്ക് എൻട്രികൾ ക്ഷണിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 15-ാമത് ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലേക്കുള്ള എൻട്രികൾ ക്ഷണിച്ചു. 2023 മെയ് 5 മുതൽ ജൂൺ 10 വരെ www.idsffk.in എന്ന...

കേരള സ്റ്റോറിയുടെ പ്രദർശനം നിരോധിക്കുന്നത് പ്രായോഗികമല്ല

ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ പ്രദർശനം നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ. ചിത്രം ബഹിഷ്കരിക്കുക എന്ന പ്രചാരണവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. സിനിമയുടെ സംസ്ഥാനത്തെ പ്രദർശനം നിരോധിക്കണമെന്ന് കേരളത്തിലെ വിവിധ രാഷ്ട്രീയ,...

അടിപൊളി രുചിയിൽ മൊരിഞ്ഞ മത്തി; ഇങ്ങനെ വറുത്ത് എടുക്കാം

ചേരുവകൾ: മത്തി- 6 എണ്ണം, സവാള- ഒരു കഷ്ണം, ഇഞ്ചി- ഒരു ചെറിയ കഷ്ണം, വെളുത്തുള്ളി- 8 അല്ലി, കുരുമുളക്- കാൽ സ്പൂൺ, ജീരകം- കാൽ സ്പൂൺ, കറിവേപ്പില, തക്കാളി- ഒരു കഷ്ണം,...

Popular

spot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img