രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. പ്രഭാസ്, സെയ്ഫ് അലിഖാൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ഉള്ളത്. തിയറ്ററുകളിൽ നിന്ന് മികച്ച നേട്ടമുണ്ടാക്കിയ ചിത്രത്തിന്റെ ആദ്യദിന...
കേരള-തമിഴ്നാട് അതിർത്തി നഗരമായ ബോഡി നായ്ക്കന്നൂരിൽ ഇന്ന് മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. ഇടുക്കിയിൽ നിന്നും 27 കിലോമീറ്റർ മാത്രമാണ് ഇനി റെയിൽവേ സ്റ്റേഷനിലേക്കുള്ള ദൂരം. രാത്രി 8.30ന് ബോഡി നായ്ക്കന്നൂരിൽ നിന്നുള്ള...
ഐഷ സുൽത്താന സംവിധാനം ചെയ്ത ചിത്രം ഫ്ലഷ് നാളെ തിയറ്ററുകളിലെത്തും. ഏറെ വിവാദങ്ങൾക്ക് ഒടുവിൽ ചിത്രത്തിന്റെ നിർമാതാവ് ബീനാ കാസിം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചിത്രത്തിന്റെ പ്രദർശന വിവരം പങ്കുവച്ചത്. കേന്ദ്ര...
ടാറ്റ പഞ്ച് CNG പതിപ്പ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്. സിഎൻജി മോഡലിൽ 60 ലിറ്റർ ശേഷിയുള്ള ഇരട്ട സിലിണ്ടർ എൻജിനാണ് സജ്ജീകരിക്കുന്നതെന്ന് 2023 ഓട്ടോ എക്സ്പോയിൽ ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തിയിരുന്നു....
ആലപ്പുഴ ട്രോളിങ് നിരോധനം തുടങ്ങിയതോടെ മീൻവിലയിൽ കുതിച്ചുചാട്ടം. മീനിന്റെ ലഭ്യത കുറഞ്ഞു. മുൻ കാലങ്ങളെ അപേക്ഷിച്ചു നാൽപതു ശതമാനം പോലും മീൻ ഇപ്പോൾ ലഭിക്കുന്നില്ലെന്നാണു മത്സ്യത്തൊഴിലാളികൾ പറയുന്നത്. അപ്രതീക്ഷിതമായി കാലാവസ്ഥ മാറുന്നതിനാൽ പലതീരങ്ങളിലും...
നവാഗതനായ റെജിൻ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പെൻഡുലം ജൂൺ 16ന് തിയേറ്ററുകളിൽ എത്തും. വിജയ് ബാബു, ഇന്ദ്രൻസ്, അനുമോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സുനിൽ സുഖദ, ഷോബി...
ഏഴു സീറ്റുള്ള MPV ജൂലൈ 5ന് രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് മാരുതി സുസുക്കി. ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയായിരിക്കും വാഹനം എത്തുക. ലോഞ്ചിന് മുന്നോടിയായി മാരുതി സുസുക്കി MPVയുടെ ഔദ്യോഗിക ടീസർ...
ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ശുഭമൻ ഗില്ലിന്‍റെ പുറത്താകൽ വിവാദങ്ങൾക്ക് വഴിവച്ചു. സ്കോട്ട് ബോളണ്ട് എറിഞ്ഞ 8-ാം ഓവറിലെ ആദ്യ പന്തിൽ തേർഡ് സ്ലിപ്പിൽ കാമറൂൺ ഗ്രീൻ...