Entertainment

കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന അനിമേഷൻ വീഡിയോ മത്സരം

സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് ആരംഭിച്ചിരിക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗ്യചിഹ്നമായ "ചില്ലു" എന്ന അണ്ണാറക്കണ്ണനെ കഥാപാത്രമാക്കി തയ്യാറാക്കിയ full HD ക്വാളിറ്റിയുള്ള 3D...

ചേര്‍പ്പുങ്കല്‍ ബി വി എം ഹോളി ക്രോസ് കോളേജിൽ ഷോര്‍ട്ട് ഫിലിം സെമിനാര്‍

ചേര്‍പ്പുങ്കല്‍ ബി വി എം ഹോളി ക്രോസ് കോളേജിലെ സിനിമാപഠനന വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായ് മെയ് 14 ശനിയാഴ്ച ഏകദിനഷോര്‍ട്ട് ഫിലിം പഠന ക്യാമ്പ് നടത്തുന്നു.തിരക്കഥ രചന, വീഡിയോഗ്രഫി, എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍...

മികച്ച പുതുമുഖ തിരക്കഥാകൃതിനു ജോൺ പോളിന്റെ പേരിൽ കെസിബിസി അവാർഡ്

കൊച്ചി: അന്തരിച്ച തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍പോളിന്റെ അനുസ്മരണ സമ്മേളനം  പാലാരിവട്ടം പി.ഓ.സിയില്‍ നടന്നു.കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിലാണ്  അനുസ്മരണ സമ്മേളനം  സംഘടിപ്പിക്കുന്നത്. സാനു മാസ്റ്റര്‍, സെബാസ്റ്റ്യന്‍ പോള്‍,സാബു ചെറിയാന്‍, , എം കെ...

‘ഒറ്റാൽ’ നായകൻ വാസവൻ അന്തരിച്ചു

കുമരകം ∙ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ ചകോരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ‘ഒറ്റാൽ’ സിനിമയിലെ നായകനും മത്സ്യത്തൊഴിലാളിയുമായ പുളിക്കിയിൽ വാസവൻ (76) അന്തരിച്ചു .

കെ-സ്വിഫ്റ്റ് ബസുകള്‍ ആദ്യയാത്രയില്‍ അപകടത്തില്‍പ്പെട്ട സംഭവം; ഡ്രൈവർമാരെ ജോലിയില്‍നിന്ന് നീക്കി

തിരുവനന്തപുരം: പുതുതായി സര്‍വ്വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി - സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ മാനേജ്‌മെന്റ് നടപടി. അപകടത്തില്‍പ്പെട്ട ബസുകള്‍ ഓടിച്ച ഡ്രൈവര്‍മാരെ ജോലിയില്‍ നിന്ന് നീക്കംചെയ്തതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ഏപ്രില്‍ 11-ന്...

വർണ്ണാന്ധതയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കരുതെന്ന് എഫ്‌ടിഐഐയോട് സുപ്രീം കോടതി

ഡൽഹി : ഫിലിം മേക്കിംഗും എഡിറ്റിംഗും ഒരു കലയാണെന്നും ഈ വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് കൂടുതൽ പുരോഗമനപരവും ഉൾക്കൊള്ളുന്നതുമായ സമീപനം സ്വീകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടുന്നതിന് വർണ്ണാന്ധതയുടെ...

കന്നിയാത്രയിൽ കെ സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടു; : ദുരൂഹതയെന്ന് എംഡി

തിരുവനന്തപുരം: മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് ബസ് ആദ്യ യാത്രയിൽ അപകടത്തിൽപെട്ടു. തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. കല്ലമ്പലത്തിന് സമീപത്തു വച്ച് എതിർദിശയിൽനിന്നു വന്ന ലോറിയിൽ തട്ടി...

ചെന്നൈ–തിരുവനന്തപുരം എസി ട്രെയിൻ സർവീസ് ബുക്കിങ് തുടങ്ങി

കൊച്ചി ∙ ചെന്നൈ–തിരുവനന്തപുരം എസി ദ്വൈവാര സർവീസ് റെയിൽവേ പുനരാരംഭിക്കുന്നു. ചെന്നൈയിൽ നിന്നും ട്രെയിൻ - 22207, 15 മുതൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 4 ന് പുറപ്പെട്ട് പിറ്റേദിവസം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img