മൂന്നാറിൽ കാട്ടാനകൾക്ക് രോഗബാധ
ആശങ്കയായി മൂന്നാറിൽ കാട്ടാനകൾക്ക് രോഗബാധ സ്ഥിരീകരിച്ചു. മരണ കാരണം ഹെർപീസ് രോഗബാധയെന്ന് സംശയം. കുട്ടിയാനകളിൽ കാണപ്പെടുന്ന വൈറസ് രോഗമാണ് ഹെർപീസ്.
കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്ന് ആനകുട്ടികളാണ് മൂന്നാർ മേഖലയിൽ...
സ്കൂൾ കലോത്സവം; മുന്നറിയിപ്പുമായി ഹൈക്കോടതി
സ്കൂൾ കലോത്സവം ആരംഭിക്കാനിരിക്കെ സംഘാടകർക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി.
കലോത്സവ മത്സരങ്ങളിൽ സംഘാടന വീഴ്ച്ച മൂലം മത്സരാർത്ഥികൾക്ക് അപകടം സംഭവിച്ചാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരും. ബാലനീതി നിയമ പ്രകാരമാണ്...
‘ഇന്ത്യൻ വോയിസ്’ മ്യൂസിക് റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടിയ കൊച്ചി സ്വദേശി ഇനി ക്രിസ്തുവിന്റെ പുരോഹിതൻ
കൊച്ചി: പ്രമുഖ ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച ‘ഇന്ത്യൻ വോയിസ്’ മ്യൂസിക് റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം...
ജയിംസ് കാമറൂണിന്റെ അവതാർ 2. ആഗോള തലത്തിൽ ഇതുവരെ 5,000 കോടി രൂപയോളം നേടിയെന്ന് റിപ്പോർട്ടുകൾ. ലോകത്തിലെ പണം വാരി ചിത്രങ്ങളുടെ പട്ടികയിലേക്ക് കുതിക്കുകയാണ് അവതാർ 2, 2000 കോടിയാണ് മുടക്ക് മുതൽ....
95-ാം ഓസ്കാർ നോമിനേഷൻ ഷോർട്ട്ലിസ്റ്റിൽ 4 ഇന്ത്യൻ ചിത്രങ്ങൾ ഇടം നേടി. RRRലെ 'നാട്ടു നാട്ടു' ഗാനം മ്യൂസിക് (ഒറിജിനൽ സോംഗ്) ഓസ്കാർ ഷോർട്ട്ലിസ്റ്റിൽ ഇടംപിടിച്ചു. ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്ന ചെല്ലോ ഷോ...
SS രാജമൗലി ചിത്രം RRR-ലെ 'നാട്ടു നാട്ടു' എന്ന ഗാനം മ്യൂസിക് (ഒറിജിനൽ സോംഗ്) ഓസ്കാറിന്റെ ഷോർട്ട്ലിസ്റ്റിൽ ഇടംപിടിച്ചു.
ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, രാം ചരൺ എന്നിവരെ ഉൾപ്പെട്ട...
ഐഎഫ്എഫ്കെയിൽ ഇന്ന് മത്സര വിഭാഗത്തിലെ 9 ചിത്രങ്ങൾ അടക്കം 67 സിനിമകൾ പ്രദർശിപ്പിക്കും. മമ്മൂട്ടി-ലിയോ ജോസ് പെല്ലിശ്ശേരി കൂട്ടികെട്ടിൽ ഒരുങ്ങിയ നൻപകൽ നേരത്ത് മയക്കം എമ്മ സിനിമയുടെ വേൾഡ് പ്രീമിയർ ഷോ ഇന്ന്...