ഭാവന സ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തങ്കത്തിന്റെ റിലീസ് തീയതി പുറത്ത്. റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ചിത്രം റിലീസിനെത്തും.
നവാഗതനായ സഹീദ്...
മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസിന്റെ സംവിധാനത്തിൽ വരുന്ന ചിത്രം എലോണിന്റെ ട്രെയിലർ പുറത്തുവിട്ടു. കൊവിഡ് കാലത്തെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമാണിത്. മോഹൻലാൽ മാത്രമാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതെങ്കിലും ശബ്ദ സാന്നിദ്ധ്യമായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു...
ലീഡ് : എമ്ബുരാനില്‍ കൈകോര്‍ക്കാന്‍ ഹോംബാലെ ഫിലിംസ് മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം എമ്ബുരാന്‍ ഒന്നൊന്നര വരവായിരിക്കും.കെ.ജി.എഫ് നിര്‍മ്മാതാക്കളായ തെന്നിന്ത്യയിലെ പ്രശസ്തമായ ഹോംബാലെ ഫിലിംസ് എമ്ബുരാന്റെ നിര്‍മ്മാണത്തില്‍ കൈകോര്‍ക്കുന്നു. ആശിര്‍വാദ് സിനിമാസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും...
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് പാലക്കാട് തുടക്കമിട്ടു. കഞ്ചിക്കോട്ട് നടന്ന ചടങ്ങിൽ ഷാജി കൈലാസ് ദീപം തെളിയിച്ചാണ് ഷൂട്ടിങിന് തുടക്കമിട്ടത്. നടി ഭാവനയാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്....
ചൊവ്വാഴ്ച മുതൽ ജനുവരി 3 വരെയുള്ള ദിവസങ്ങൾക്കകം 20 ലക്ഷത്തോളം യാത്രക്കാർ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് മുന്നറിയിപ്പ്. ജനുവരി 2-നായിരിക്കും ഏറ്റവും തിരക്കുള്ള ദിവസം. അസാധാരണ സാഹചര്യം...
ക്രിസ്മസ് ദിനത്തിൽ വൻ നേട്ടവുമായി കാപ്പ. പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം കാപ്പ ക്രിസ്മസ് ദിനത്തിൽ നേടിയത് 1.08 കോടി രൂപയാണ്. ചിത്രം കേരളത്തിൽ മാത്രം 233 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. എന്നാൽ കാപ്പ...
ഇലക്ട്രിക് രൂപത്തിൽ തിരിച്ചു വരവിനൊരുങ്ങി ലൂണ സ്കൂട്ടർ
സാധാരക്കാരന്റെ പ്രിയപ്പെട്ട വാഹനമായിരുന്ന കൈനറ്റിക്കിന്റെ ലൂണ സ്കൂട്ടർ തിരിച്ചു വരുന്നു. ഇലക്ട്രിക്ക് വാഹനമായാണ് ലൂണയുടെ റീ എൻട്രി. സാധാരണക്കാരെ ഉദ്ദേശിച്ചാണ് വാഹനത്തിന്റെ നിർമ്മാണം.
കൈനറ്റിക് ഇ-ലൂണയുടെ...
മൂന്നാറിൽ കാട്ടാനകൾക്ക് രോഗബാധ
ആശങ്കയായി മൂന്നാറിൽ കാട്ടാനകൾക്ക് രോഗബാധ സ്ഥിരീകരിച്ചു. മരണ കാരണം ഹെർപീസ് രോഗബാധയെന്ന് സംശയം. കുട്ടിയാനകളിൽ കാണപ്പെടുന്ന വൈറസ് രോഗമാണ് ഹെർപീസ്.
കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്ന് ആനകുട്ടികളാണ് മൂന്നാർ മേഖലയിൽ...