ഓസ്കാർ നാമനിർദേശ പ്രഖ്യാപനം ഇന്ന്. യുഎസിലെ കാലിഫോർണിയ ബവേറി ഹിൽസിൽ വച്ചാണ് ഓസ്കാർ നാമനിർദേശ പ്രഖ്യാപനം. RRR , ചെല്ലോ ഷോ , ഓൾ ദാറ്റ് ബ്രീത്ത്സ് , ദ എലിഫന്റ് വിസ്പേഴ്സ്...
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രമായി അവതാർ: ദി വേ ഓഫ് വാട്ടർ. നിരവധി സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകളാണ് അവതാർ 2 തകർത്തത്. ജെയിംസ് കാമറൂൺ സംവിധാനം...
ഗോൾഡൻ ഗ്ലോബിന്റെ തിളക്കത്തിൽ നിൽക്കുന്ന എസ്എസ് രാജമൗലിയുടെ 'ആർആർആർ' ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്(ബാഫ്റ്റ പ്രാരംഭപട്ടികയിൽ ഇടംപിടിച്ചു. ഷൗനക് സെന്നിന്റെ 'ഓൾ ദാറ്റ് ബ്രീത്സ്' എന്ന ചിത്രവും ഇന്ത്യയിൽ നിന്ന് പട്ടികയിലുണ്ട്. ഇംഗ്ലീഷിതര...
തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രം RRRലെ 'നാട്ടു നാട്ടു..' എന്ന ഗാനത്തിന് ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചു. ബെസ്റ്റ് ഒറിജിനൽ ഗാനം എന്ന കാറ്റഗറിയിലാണ് ഈ ഗാനത്തിന് അവാർഡ് ലഭിച്ചത്....
അക്കാദമി അവാർഡ് മത്സര പട്ടികയിൽ റിഷബ് ഷെട്ടി നായകനായ 'കാന്താരാ' സിനിമയും ഇടം നേടി. മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിലാണ് കാന്താരാ മത്സരിക്കുന്നത്. ഓസ്കാർ അംഗങ്ങൾളുടെ വോട്ട് അടിസ്ഥാനത്തിലായിരിക്കും അക്കാദമി...
വിജയ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം വാരിസ് നാളെ തീയേറ്ററുകളിലെത്തും. സിനിമയുടെ ആദ്യ പ്രദർശനം പുലർച്ചെ 4 മണിക്ക്. കേരളത്തിൽ 400ൽ അധികം സ്ക്രീനുകളിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ആദ്യ ദിനം എല്ലാ...
2022 ൽ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ പണം വാരിപ്പടമായി 'അവതാർ: ദി വേ ഓഫ് വാട്ടർ'. 'ടോപ്പ് ഗൺ: മാവെറിക്കിനെ പിന്തള്ളിയാണ് 2022-ൽ പുറത്തിറങ്ങിയ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിത്....
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വിജയ് ചിത്രം വാരിസിന്റെ ട്രെയിലറെത്തി. ദളപതിയുടെ മറ്റൊരു മാസ് എന്റർടൈനർ ചിത്രമായി സിനിമ മാറുമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. സൺ ടിവിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലർ പുറത്തിറങ്ങിയത്. വംശി പൈഡിപ്പള്ളി സംവിധാനം...