Entertainment

spot_img

പത്തു വര്‍ഷത്തിനിടെ ഫ്രാന്‍സിസ് പാപ്പ സഞ്ചരിച്ചത് 2,55,000 മൈല്‍ ദൂരം: ചന്ദ്രനിലേക്കുള്ള ദൂരത്തിലും അധികം

വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പിന്‍ഗാമിയായി ആഗോള കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പ, പരിശുദ്ധ സിംഹാസനത്തില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുവാനിരിക്കെ പാപ്പ എന്ന നിലയില്‍ കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ സഞ്ചരിച്ച...

യേശു ഏക രക്ഷകൻ; തളരും മനസ്സിന് സാന്ത്വനമേകുന്ന അതിമനോഹര ദൃശ്യാവതരണങ്ങളടങ്ങിയ ക്രിസ്തീയ വീഡിയോ ആൽബവുമായി AFCM യുകെ

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുടെ നേതൃത്വത്തിൽ AFCM യുകെ വിഷൻ ടീം യേശു ഏക രക്ഷകൻ എന്ന് പ്രഘോഷിക്കുന്ന അതിമനോഹര ദൃശ്യാവതരണങ്ങളടങ്ങിയ വീഡിയോ ആൽബം പുറത്തിറക്കി. കുട്ടികൾക്കും യുവതീയുവാക്കൾക്കും അവരുടെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ...

വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ കൊളംബിയയിൽ പ്രദർശനത്തിന്

ബൊഗോട്ട : വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച 'ഹെവൻ ക്യെനോട്ട് വെയിറ്റ്' എന്ന ഡോക്യുമെന്ററി ചിത്രം ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ പ്രദർശനത്തിന്. മാർച്ച് രണ്ടാം തീയതിയാണ് ചിത്രത്തിന്റെ റിലീസ്...

ആഗോള ചിത്രമായി RRR ; ഹോളിവുഡ് ക്രിറ്റിക്സിൽ 3 പുരസ്ക്കാരങ്ങൾ

SS രാജമൗലിയുടെ സംവിധാനത്തിൽ പിറന്ന RRR മറ്റൊരു അംഗീകാരവും കൂടിസ്വന്തമാക്കിയിരിക്കുന്നു. പ്രശസ്തമായ ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്സിൽ RRR അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അന്താരാഷ്ട്ര ചിത്രം, ഗാനം എന്നിവയ്ക്ക് പുറമേ മികച്ച ആക്ഷൻ ചിത്രം എന്നീ...

അമ്പരപ്പിച്ച് ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ ട്രെയിലര്‍

അമ്പരപ്പിച്ച് ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ ട്രെയിലര്‍: ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ആത്മീയ പോരാട്ടം ഏപ്രില്‍ 14ന് തീയേറ്ററുകളിലേക്ക് ടെക്സാസ്: വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനും, ‘ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ്’ന്റെ സ്ഥാപകനുമായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ...

കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ 18 ലോകസിനിമകൾ പ്രദർശിപ്പിക്കും

കോട്ടയം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 24 മുതൽ 28 വരെ സംഘടിപ്പിക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ 18 ലോകസിനിമകൾ പ്രദർശിപ്പിക്കും. 27-ാമത് ഐ.എഫ്.എഫ്.കെയിൽ പുരസ്കാരം നേടിയ ചിത്രങ്ങൾ, ലോകസിനിമ, കൺട്രി ഫോക്കസ്,...

ഓസ്കറിൽ കൈയടി നേടാൻ ലൈവ് പെർഫോമൻസുമായി ‘നാട്ടു നാട്ടു’ ടീം

ഗോൾഡൻ ഗ്ലോബ് നേട്ടത്തിന് പിന്നാലെ ഓസ്കറിലും തിളങ്ങാനുള്ള തെയ്യാറെടുപ്പിലാണ് 'RRR' സിനിമയിലെ 'നാട്ടു നാട്ടു' ഗാനം. നിലവിൽ ഒറിജിനൽ സോങ് വിഭാഗത്തിൽ ഓസ്കർ നാമനിർദേശം ലഭിച്ചിരിക്കുന്ന പാട്ട് ലൈവ് പെർഫോമൻസായി വേദിയിൽ അവതരിപ്പികുന്നതിന്റെ...

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള 24 മുതൽ 28വരെ

കോട്ടയം: രാജ്യാന്തര ചലച്ചിത്രമേള 24 മുതൽ 28വരെ അനശ്വര, ആശ തിയറ്ററുകളിൽ നടക്കും. അഞ്ചു ദിവസമായി നടക്കുന്ന മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമ വിഭാഗങ്ങളിലായി 40 സിനിമകൾ പ്രദർശിപ്പിക്കും. സംഘാടക സമിതി രൂപവത്കരണവുമായി...

Popular

spot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img