വിജയ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം വാരിസ് നാളെ തീയേറ്ററുകളിലെത്തും. സിനിമയുടെ ആദ്യ പ്രദർശനം പുലർച്ചെ 4 മണിക്ക്. കേരളത്തിൽ 400ൽ അധികം സ്ക്രീനുകളിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ആദ്യ ദിനം എല്ലാ...
2022 ൽ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ പണം വാരിപ്പടമായി 'അവതാർ: ദി വേ ഓഫ് വാട്ടർ'. 'ടോപ്പ് ഗൺ: മാവെറിക്കിനെ പിന്തള്ളിയാണ് 2022-ൽ പുറത്തിറങ്ങിയ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിത്....
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വിജയ് ചിത്രം വാരിസിന്റെ ട്രെയിലറെത്തി. ദളപതിയുടെ മറ്റൊരു മാസ് എന്റർടൈനർ ചിത്രമായി സിനിമ മാറുമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. സൺ ടിവിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലർ പുറത്തിറങ്ങിയത്. വംശി പൈഡിപ്പള്ളി സംവിധാനം...
ഭാവന സ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തങ്കത്തിന്റെ റിലീസ് തീയതി പുറത്ത്. റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ചിത്രം റിലീസിനെത്തും.
നവാഗതനായ സഹീദ്...
മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസിന്റെ സംവിധാനത്തിൽ വരുന്ന ചിത്രം എലോണിന്റെ ട്രെയിലർ പുറത്തുവിട്ടു. കൊവിഡ് കാലത്തെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമാണിത്. മോഹൻലാൽ മാത്രമാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതെങ്കിലും ശബ്ദ സാന്നിദ്ധ്യമായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു...
ലീഡ് : എമ്ബുരാനില്‍ കൈകോര്‍ക്കാന്‍ ഹോംബാലെ ഫിലിംസ് മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം എമ്ബുരാന്‍ ഒന്നൊന്നര വരവായിരിക്കും.കെ.ജി.എഫ് നിര്‍മ്മാതാക്കളായ തെന്നിന്ത്യയിലെ പ്രശസ്തമായ ഹോംബാലെ ഫിലിംസ് എമ്ബുരാന്റെ നിര്‍മ്മാണത്തില്‍ കൈകോര്‍ക്കുന്നു. ആശിര്‍വാദ് സിനിമാസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും...
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് പാലക്കാട് തുടക്കമിട്ടു. കഞ്ചിക്കോട്ട് നടന്ന ചടങ്ങിൽ ഷാജി കൈലാസ് ദീപം തെളിയിച്ചാണ് ഷൂട്ടിങിന് തുടക്കമിട്ടത്. നടി ഭാവനയാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്....
ക്രിസ്മസ് ദിനത്തിൽ വൻ നേട്ടവുമായി കാപ്പ. പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം കാപ്പ ക്രിസ്മസ് ദിനത്തിൽ നേടിയത് 1.08 കോടി രൂപയാണ്. ചിത്രം കേരളത്തിൽ മാത്രം 233 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. എന്നാൽ കാപ്പ...