SS രാജമൗലിയുടെ സംവിധാനത്തിൽ പിറന്ന RRR മറ്റൊരു അംഗീകാരവും കൂടിസ്വന്തമാക്കിയിരിക്കുന്നു. പ്രശസ്തമായ ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്സിൽ RRR അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അന്താരാഷ്ട്ര ചിത്രം, ഗാനം എന്നിവയ്ക്ക് പുറമേ മികച്ച ആക്ഷൻ ചിത്രം എന്നീ...
അമ്പരപ്പിച്ച് ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ ട്രെയിലര്‍: ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ആത്മീയ പോരാട്ടം ഏപ്രില്‍ 14ന് തീയേറ്ററുകളിലേക്ക്
ടെക്സാസ്: വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനും, ‘ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ്’ന്റെ സ്ഥാപകനുമായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ...
കോട്ടയം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 24 മുതൽ 28 വരെ സംഘടിപ്പിക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ 18 ലോകസിനിമകൾ പ്രദർശിപ്പിക്കും. 27-ാമത് ഐ.എഫ്.എഫ്.കെയിൽ പുരസ്കാരം നേടിയ ചിത്രങ്ങൾ, ലോകസിനിമ, കൺട്രി ഫോക്കസ്,...
കോട്ടയം: രാജ്യാന്തര ചലച്ചിത്രമേള 24 മുതൽ 28വരെ അനശ്വര, ആശ തിയറ്ററുകളിൽ നടക്കും. അഞ്ചു ദിവസമായി നടക്കുന്ന മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമ വിഭാഗങ്ങളിലായി 40 സിനിമകൾ പ്രദർശിപ്പിക്കും.
സംഘാടക സമിതി രൂപവത്കരണവുമായി...
ഓസ്കാർ നാമനിർദേശ പ്രഖ്യാപനം ഇന്ന്. യുഎസിലെ കാലിഫോർണിയ ബവേറി ഹിൽസിൽ വച്ചാണ് ഓസ്കാർ നാമനിർദേശ പ്രഖ്യാപനം. RRR , ചെല്ലോ ഷോ , ഓൾ ദാറ്റ് ബ്രീത്ത്സ് , ദ എലിഫന്റ് വിസ്പേഴ്സ്...
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രമായി അവതാർ: ദി വേ ഓഫ് വാട്ടർ. നിരവധി സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകളാണ് അവതാർ 2 തകർത്തത്. ജെയിംസ് കാമറൂൺ സംവിധാനം...
ഗോൾഡൻ ഗ്ലോബിന്റെ തിളക്കത്തിൽ നിൽക്കുന്ന എസ്എസ് രാജമൗലിയുടെ 'ആർആർആർ' ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്(ബാഫ്റ്റ പ്രാരംഭപട്ടികയിൽ ഇടംപിടിച്ചു. ഷൗനക് സെന്നിന്റെ 'ഓൾ ദാറ്റ് ബ്രീത്സ്' എന്ന ചിത്രവും ഇന്ത്യയിൽ നിന്ന് പട്ടികയിലുണ്ട്. ഇംഗ്ലീഷിതര...
അക്കാദമി അവാർഡ് മത്സര പട്ടികയിൽ റിഷബ് ഷെട്ടി നായകനായ 'കാന്താരാ' സിനിമയും ഇടം നേടി. മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിലാണ് കാന്താരാ മത്സരിക്കുന്നത്. ഓസ്കാർ അംഗങ്ങൾളുടെ വോട്ട് അടിസ്ഥാനത്തിലായിരിക്കും അക്കാദമി...