Education

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിൽ ലോക ഫോട്ടോഗ്രാഫി ദിനത്തോട് അനുബന്ധിച്ച് ഏകദിന ഫോട്ടോ​ഗ്രഫി വർക്ക്‌ ഷോപ്പ് സംഘടിപ്പിച്ചു

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിൽ ലോക ഫോട്ടോഗ്രാഫി ദിനത്തോട് അനുബന്ധിച്ച് ഏകദിന ഫോട്ടോ​ഗ്രഫി വർക്ക്‌ ഷോപ്പ് സംഘടിപ്പിച്ചു. ബി വി എം ഹോളി ക്രോസ്സ് കോളേജിലെ ഫിലിം...

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിൽ സ്വാതന്ത്ര്യസമര സേനാനികളെയും ഇന്ത്യയിലെ വനിതാ പ്രതിഭകളെയും പരിചയപ്പെടുത്തുന്ന പ്രദർശനം നടന്നു

ഇന്ത്യയുടെ 75 -ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനത്തിന് കൊമേഴ്സ് ഡിപ്പാർട്ട്മെന്റാണ് നേതൃത്വം വഹിച്ചത്. കോളേജ് സെമിനാർ ഹാളിൽ നടന്ന പ്രദർശനം പ്രിൻസിപ്പൽ റവ. ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി...

വിദ്യാര്‍ത്ഥികള്‍ അന്വേഷണ കുതുകികള്‍ ആകണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: ഉയര്‍ന്ന കരിയറുകള്‍ സ്വപ്നം കാണുന്നവര്‍ അന്വേഷണ കൗതുകത്തോടെ ക്ലാസ്സ്മുറികളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരാകണമെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയും സെന്‍റ്...

കരൂർ പഞ്ചായത്തിലെ Best High School ന് ഉള്ള അവാർഡ് കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂളിന്

കരൂർ പഞ്ചായത്തിലെ Best High School നുള്ള ട്രോഫി ഗാന്ധിയൻ ശ്രീ.വിശ്വനാഥനിൽ നിന്ന് ഏറ്റുവാങ്ങിയപ്പോൾ.വാർഡ് മെമ്പർ ശ്രീ. സാജു വെട്ടത്തേട്ട് , PTA പ്രസിഡന്റ് സതീഷ് പുത്തുപ്പിള്ളിൽ, സി.ലിജാ തോമസ്, വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മറ്റി...

സെന്റ് ജോർജ് ഹൈസ്കൂളിൽ വ്യത്യതമായ പരിപാടികൾ ഒരുക്കി കർഷകദിനം ആചരിച്ചു

അരുവിത്തുറ: സെന്റ് ജോർജ് ഹൈസ്കൂളിൽ വ്യത്യതമായ പരിപാടികൾ ഒരുക്കി കർഷകദിനം ആചരിച്ചു.  കുട്ടികൾക്ക് പരിപാലിക്കുന്നതിനായി സ്കൂളിൽ നിന്ന്  ഓരോ ക്ലാസിനും ചെടിച്ചട്ടികൾ സമ്മാനിച്ചു. കാർഷകവിളകളും മൃഗപരിപാലനവും കൊണ്ട് ശ്രദ്ധേയമായ കരോട്ടുപുള്ളോലിൽ  ജോസ്...

കർഷകദിനം ആഘോഷമാക്കി വേഴാങ്ങാനം സെന്റ്.ജോസഫ്സ് എൽ.പി. സ്കൂൾ

വേഴാങ്ങാനം : ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് പ്രദേശത്തെ മുതിർന്ന കർഷകൻ വി.ഒ.ഔസേപ്പ് വട്ടപ്പലത്തിനെ വേഴാങ്ങാനം സെന്റ് ജോസഫ്സ് എൽ.പി. സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സോയി ബി....

കർഷകദിനം ഉത്സവമാക്കി അരുവിത്തുറ സെൻ്റ് മേരീസ്

........................................ അരുവിത്തുറ: സെൻ്റ് മേരീസ് എൽ.പി.സ്കൂൾ അരുവിത്തുറയിൽ ചിങ്ങം 1 കർഷക ദിനത്തിൽ വിവിധ കാർഷിക ഉല്പന്നങ്ങളുടേയും കാർഷിക ഉപകരണങ്ങളുടേയും പ്രദർശനം ഏറെ ശ്രദ്ധേയമായി. മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് പ്രദർശനം...

സ്വാതന്ത്ര്യദിനത്തിൻ്റെ മാധുര്യം പുതു തലമുറയ്ക്ക് പകർന്ന് സെൻറ് ജോൺസ് എൽ. പി. എസ്

അമ്പാറനിരപ്പേൽ: ഇന്ത്യാ മഹാരാജ്യം അടിമത്തത്തിന്റെ ചങ്ങലകൾ തകർത്ത് സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുകർന്നതിൻ്റെ 75-ാം വാർഷികാഘോഷം അമ്പാറനിരപ്പേൽ സെൻറ് ജോൺസ് എൽ. പി. എസ്സിൽ വിപുലമായി ആഘോഷിക്കുo. സാഹോദര്യവും ഐക്യവും പുതുതലമുറയിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img