സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ നിർത്തുന്നു. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. മൂന്നാം വർഷം പൂർത്തിയാകുമ്പോൾ, ബിരുദ സർട്ടിഫിക്കറ്റ്...
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയിലെ ദുരൂഹത ചോദ്യം ചെയ്ത് വിദ്യാർഥികൾ പ്രതിഷേധിക്കുന്നതിനെ തുടർന്ന് കോളേജ് പൂട്ടിയിടാൻ മാനേജ്മെന്റ്. ഹോസ്റ്റലുകൾ ഒഴിയമെന്ന് പ്രിൻസിപ്പൽ നിർദേശിച്ചു. ഹോസ്റ്റൽ ഒഴിയില്ലെന്ന...
ഈ ശനിയാഴ്ച മുതൽ സ്കൂളുകൾക്ക് പ്രവൃത്തി ദിനമാണെന്നും ഇക്കാര്യത്തിൽ ഇനിയൊരു ചർച്ചയില്ലെന്നും മന്ത്രി വി. ശിവൻകുട്ടി. ശനിയാഴ്ച പ്രവർത്തി ദിനമാകുന്നതിലെ കെഎസ്ടിഎയുടെ എതിർപ്പ് പൂർണമായും തള്ളുകയാണ് മന്ത്രി. ഏത് അധ്യാപക സംഘടനയ്ക്കും അവരുടെ...
ഹയർ സെക്കൻഡറി & വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം 02-06-2023 ആരംഭിച്ച് 09-06-2023 ന് അവസാനിക്കും.
13-06-2023 ന് ട്രയൽ അലോട്ട്മെന്റും 19-06-2023 ന് ആദ്യ അലോട്ട്മെന്റും നടക്കും
www.admission.dge.kerala.gov.in
ഹയർ സെക്കൻഡറിhttps://www.hscap.kerala.gov.in/
വൊക്കേഷണൽ...
മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആൻഡ് ജൂനിയർ കോളേജിൽ 2023 -24 അധ്യയന വർഷത്തെ പ്രവേശനോത്സവും ഗ്രാജുവേഷൻ സെറിമണിയും സംയുക്തമായി നടത്തപ്പെട്ടു.
എം.എൽ.എഫ് കോൺഗ്രിഗേഷൻ എജുക്കേഷൻ കൗൺസിലർ റവ. സി. ജയ്സൻ വന്മേലിൽ തിരിതെളിച്ച്...
നവാഗതരായ കുരുന്നുകൾക്ക് അക്ഷരപ്പന്തലൊരുക്കി അരുവിത്തുറ സെൻ്റ് .മേരീസ് എൽ. പി. സ്കൂൾ………………………………….അരുവിത്തുറ: പുതിയ അധ്യയന വർഷം ആരംഭിയ്ക്കുന്നതിൻ്റെ ഭാഗമായി അരുവിത്തുറ സെൻ്റ്.മേരീസ് എൽ.പി.സ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.നവാഗതരായ കുഞ്ഞുങ്ങളുടെ പേരുകൾ അരുവിത്തുറ സെൻ്റ്...
കൊഴുവനാൽ: പ്രവേശനോത്സവ ദിനം കൊഴുവനാൽ സ്കൂളിൽ വ്യത്യസ്തമായി ആഘോഷിച്ചു. അറിവിന്റെ വെളിച്ചം പകർന്നു നൽകുന്നത് കുട്ടികൾ പ്രതിരൂപാത്മകമായി അവതരിപ്പിച്ചു. സ്കൂൾ മാനേജർ റവ ഡോ.ജോർജ് വെട്ടുകല്ലേൽ തെളിയിച്ച ദീപത്തിൽ നിന്നും കൊഴുവനാൽ ഗ്രാമപ്പഞ്ചായത്ത്...
പാലാ മുനിസിപ്പാലിറ്റിതല പ്രവേശനോത്സവം പാലാ സെന്റ് മേരീസ് എൽ പി സ്കൂളിൽ വച്ച് ജൂൺ ഒന്ന് 10.am ന് പി.ടി എ പ്രതിനിധി ശ്രീ ജോഷിബ ജെയിംസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.ഹെഡ്മിസ്ട്രസ് സി. ലിൻസി...