Education

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം നടന്നു

രാമപുരം: സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വായനവാരത്തിൻ്റെയും ഉദ്ഘാടനം DCLമധ്യമേഖലാ രക്ഷാധികാരി റോയ് ജെ.കല്ലറങ്ങാട്ട് നിർവഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു.ഫാ.ബോബി മാത്യു, റോജിൻ...

കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി ബി. വി. എം കോളേജ് വായനാദിനം ആചരിച്ചു

ചേർപ്പുങ്കൽ: ബി.വി.എം. ഹോളി ക്രോസ് കോളേജ് ചേർപ്പുങ്കൽ എൻ.എസ്.എസ്. യൂണിറ്റും ചെമ്പിളാവ് ഗ.വ യു.പി. സ്കൂളും സംയുക്തമായി വായനാദിനം ജൂൺ 19ന് ആചരിച്ചു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ശ്രീമതി സുനി...

നിഖിൽ 3 വർഷവും കേരള സർവകലാശാലയിൽ പഠിച്ചിട്ടുണ്ട്

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ വെളിപ്പെടുത്തലുമായി കേരള സർവകലാശാല വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ. കുറ്റാരോപിതനായ എസ്എഫ്ഐ നേതാവ് നിഖിൽ 3 വർഷവും കേരള സർവകലാശാലയിൽ പഠിച്ചിട്ടുണ്ട്. 2017-2020 വർഷ കാലയളവിലാണ് ഡിഗ്രി...

സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും

2023 സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ഇന്ന് വൈകിട്ട് 3 മണിക്ക് വാർത്താ സമ്മേളനത്തിലാണ് മന്ത്രി റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുക. 2023-24 അധ്യയന...

കീം 2023: പുതിയ അപേക്ഷ നൽകാം

കേരളത്തിലെ പ്രൊഫഷണൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ വീണ്ടും അപേക്ഷിക്കാം. ആർക്കിടെക്ചർ, മെഡിക്കൽ കോഴ്സുകളിലേക്കാണ് അപേക്ഷിക്കാൻ കഴിയുക. ഇതിനോടകം എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ...

കീം 2023: പുതിയ അപേക്ഷ നൽകാം

കേരളത്തിലെ പ്രൊഫഷണൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ വീണ്ടും അപേക്ഷിക്കാം. ആർക്കിടെക്ചർ, മെഡിക്കൽ കോഴ്സുകളിലേക്കാണ് അപേക്ഷിക്കാൻ കഴിയുക. ഇതിനോടകം എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ...

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ ഹയർസെക്കൻഡറി/ VHSE ഒന്നാം വാർഷിക പരീക്ഷാഫലം ഡയറക്ടറേറ്റ് ഓഫ് ഹയർസെക്കൻഡറി എഡ്യുക്കേഷൻ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് https://keralaresults.nic .inൽ ഫലമറിയാം. www.dhsekerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും പരീക്ഷാ ഫലം ലഭ്യമാണ് വാർത്തകൾ പാലാ വിഷനിൽ...

മാതൃഭൂമി മീഡിയാ സ്കൂൾ പ്രവേശനം

മാതൃഭൂമി മീഡിയാ സ്കൂൾ നട ത്തുന്ന ഒരുവർഷം ദൈർഘ്യമു ള്ള പി.ജി. ഡിപ്ലോമ ഇൻ ജേണ് ലിസം കോഴ്സിലേക്ക് അപേക്ഷി ക്കാം. പ്രിന്റ്, ബ്രോഡ്കാസ്റ്റ്, ഡി ജിറ്റൽ മീഡിയ എന്നീ വിഭാഗങ്ങ ളിൽ...

Popular

ഇന്ന് കാർഷിക മേള 2026ന്...

രാമപുരം: രാമപുരം...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img