പാലാ: മുണ്ടാങ്കൽ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ ഇന്ന് നടന്ന സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കുട്ടികൾക്ക് ഒരു പുതു അനുഭവമായി .
ഭാവിയിൽ തങ്ങളുടെ ജനപ്രതിനിധികളെ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത് എന്നതിനുള്ള പരിശീലനം കൂടിയായി...
സംസ്ഥാനത്ത് അധിക പ്ലസ് ടു ബാച്ചുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ ശുപാർശ ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും
. കൂടുതൽ കുട്ടികൾ പ്രവേശനം നേടാനുള്ള വടക്കൻ ജില്ലകളിൽ അധിക ബാച്ച് അനുവദിക്കുന്നതിന് അനുമതി...
ചാന്ദ്രദിനത്തിൽ ചന്ദ്രയാൻ 3 യുടെ മാതൃകകൾ ഉണ്ടാക്കി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ
ജൂലൈ 21 ചാന്ദ്രദിനത്തിൽ ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 യുടെ മാതൃകകൾ ഉണ്ടാക്കി ചേന്നാട് സെന്റ് മരിയ...
ഇന്ന് നടത്താൻ നിശ്ചയിച്ച PSC പരീക്ഷകൾക്ക് മാറ്റമില്ല
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദുഃഖസൂചകമായി സംസ്ഥാനത്ത് ഇന്ന് നടക്കാനിരുന്ന വിവിധ പരീക്ഷകൾ മാറ്റി വെച്ചു. കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും 22-...
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും. മൂന്നേകാൽ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടിയിട്ടുണ്ട്. മഴക്കെടുതി മൂലം ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ച...
ചെമ്മലമറ്റം..ഡോക്ടേഴ്സ് ദിനത്തിൽ പൂർവ്വ വിദ്യാർത്ഥിക്ക് ആദരവ് നൽകി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലെ ന്യൂറോ ഫിസിഷ്യനായ ഡോക്ടർ ജോബിൻ മാത്യുവിന് സ്വീകരണം നൽകി
സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ...
വനമഹോത്സവ ദിനത്തോടാനുബന്ധിച്ചു വനയാത്ര നടത്തി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ
വനമഹോത്സവ ദിനത്തിൽ പാതാമ്പുഴ വനസ്ഥലി യിലേക്ക് വനയാത്ര നടത്തി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. ഹെഡ്മിസ്‌ട്രെസ്സ് സി...
വേറിട്ട ലഹരി വിരുദ്ധ സന്ദേശവുമായി ലിറ്റിൽ ഫ്ളവർ സ്കൂൾ ചെമ്മലമറ്റം
ചെമ്മലമറ്റം : ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുവാൻ ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ആവിഷ്കരിക്കുന്ന വേറിട്ട പ്രവർത്തനങ്ങൾ ശ്രദ്ധയമാകുന്നു സ്കൂൾ...